Tag: Technology news
299 രൂപക്ക് നെറ്റ്ഫ്ളിക്‌സിന്റെ കിടിലന്‍ പ്ളാൻ വരുന്നു
299 രൂപക്ക് പുതിയ മൊബൈല്‍ പ്ളാൻ പരീക്ഷണവുമായി നെറ്റ്ഫ്ളിക്‌സ് എത്തുന്നു. എച്ച്ഡിയില്‍ സ്ട്രീം ചെയ്യാനും ഫോണിലും ടാബ്‌ലെറ്റിലും ലാപ്‌ടോപ്പിലും ഷോകളും സിനിമകളും ഒരേ സമയം ഉപയോക്‌താക്കൾക്ക് കാണാനും ഈ പ്ളാൻ അനുവദിക്കുന്നു.
ഒരു മൊബൈല്‍...
‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ’; കാലാവധി കുറക്കാൻ വാട്‍സ്ആപ്പ്
വാട്‍സ്ആപ്പിൽ നിന്ന് സന്ദേശങ്ങൾ തനിയെ അപ്രത്യക്ഷമാകുന്നതിന്റെ സമയപരിധി കുറക്കുന്നു. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ആണ് തനിയെ അപ്രത്യക്ഷമാകുക. എന്നാല്‍ ഇതിന്റെ കാലവധി വെട്ടിക്കുറക്കാനാണ് വാട്‍സ്ആപ്പിന്റെ തീരുമാനം.
ഏഴു ദിവസം എന്നത് 24...
വാട്‍സ്ആപ്പിൽ ഇനി വീഡിയോകള്‍ മ്യൂട്ട് ചെയ്യാം
ന്യൂഡെൽഹി: ഉപയോക്‌താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇനിമുതൽ വാട്‍സ്ആപ്പിൽ വീഡിയോകളിൽ ഓഡിയോ മ്യൂട്ട് ചെയ്യാം. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം ലഭ്യമാവുകയെന്ന് വാട്‌സ്ആപ്പ് ട്വിറ്ററിൽ അറിയിച്ചു.
വീഡിയോകള്‍ വാട്‌സ്ആപ്പ് സ്‌റ്റാറ്റസായി ചേര്‍ക്കുന്നതിന്...
സ്വകാര്യതാ നയം; മെയ് 15 മുതൽ നിലവിൽ വരുമെന്ന് വാട്‌സാപ്
ന്യൂയോർക്ക്: ഏറെ ചർച്ച ചെയ്യപ്പെട്ട പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരുമെന്ന് വ്യക്‌തമാക്കി വാട്‌സാപ്. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്‌താക്കൾക്ക് തീരുമാനിക്കാമെന്ന വിശദീകരണവുമായി വാട്‌സാപ്പ്...
മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് സ്വകാര്യത; വാട്‌സാപ്പിന് നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ജനങ്ങളുടെ സ്വകാര്യതയാണ് പരമപ്രധാനമെന്ന് വാട്‌സാപ്പിനോട് സുപ്രീം കോടതി. ഫേസ്ബുക്കിന്റേയും വാട്‌സാപ്പിന്റെയും മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് അവരുടെ സ്വകാര്യതയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു.
വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ...
പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം; നിരവധി ചാനലുകൾക്ക് പിടിവീണു
പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ചാനലുകൾക്കാണ് ടെലഗ്രാം പൂട്ടിട്ടത്. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്‌റ്റ് ചെയ്‌തിരുന്ന ചാനലുകളാണ് നീക്കം ചെയ്‌തത്.
2 ജിബി വരെ സൈസിലുള്ള...
വാട്‌സാപ് വെബ്ബിന് കൂടുതൽ സുരക്ഷ; ഫേസ് ഐഡിയും വിരലടയാളവും നിർബന്ധം
വെബ്, ഡെസ്‌ക്‌ടോപ് ആപ്‌ളിക്കേഷൻ ഉപയോക്‌താക്കൾക്ക് വേണ്ടി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ഫോൺ ഉപയോഗിച്ച് വെബ് ലോഗിൻ ചെയ്യുമ്പോൾ വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ യൂസേഴ്‌സിന് സാധിക്കും.
വാട്‌സാപ്...
പ്ളേ സ്‌റ്റോറിൽ ‘ഫൗജി’യെത്തി; ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണം
പബ്‌ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ളെയർ വാർ ഗെയിം ഫൗജി ഗൂഗിൾ പ്ളേ സ്‌റ്റോറിൽ റിലീസ് ചെയ്‌തു. ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ് ഗെയിമിന് ലഭിക്കുന്നത്. 460 എംബി സൈസിലുള്ള...






































