Sat, Apr 27, 2024
34 C
Dubai
Home Tags Technology news

Tag: Technology news

ആപ്പിള്‍, ഷവോമി സ്‍മാർട്ട് ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ ലഭ്യതക്കുറവ്

ഡെല്‍ഹി: ആപ്പിളിനെയും ഷവോമിയെയും ഇന്ത്യന്‍ ഇറക്കുമതി നയങ്ങള്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുടെയും മൊബൈലുകളില്‍ വലിയ തോതില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇലക്‌ട്രോണിക്‌ സാധനങ്ങള്‍ക്കായുള്ള അനുമതികളുടെ കര്‍ശന...

ജിയോക്ക് കൂടുതല്‍ വരിക്കാര്‍, ‘വി’ ഉപേക്ഷിച്ചത് 8.61 കോടി പേര്‍; കണക്കുകള്‍ പുറത്തുവിട്ട് ട്രായ്

ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഒരു വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടു. മിക്ക കമ്പനികളും വന്‍ പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരു വര്‍ഷത്തെ കണക്കുകളില്‍ വോഡഫോണ്‍...

വാട്സ്ആപ്പ് വഴിയുള്ള ഒടിപി തട്ടിപ്പ്; ജാഗ്രത പാലിക്കുക, മുൻകരുതൽ എടുക്കുക

ഫോണിലൂടെ ഒടിപി(വണ്‍ ടൈം പാസ്‌വേര്‍ഡ്) ആരുമായും പങ്കുവെക്കരുതെന്ന് നിരവധി ഉപദേശങ്ങള്‍ നമുക്ക് പലപ്പോഴായി ലഭിക്കാറുണ്ട്. പ്രധാനമായും അപരിചിതരോട്. കാരണം ഇത്തരത്തില്‍ ഒടിപി പങ്ക് വെക്കുന്നതിലൂടെ വലിയ ചതിക്കുഴികളാണ് നമുക്കായി ഒരുക്കി വച്ചിരിക്കുന്നത്. സൈബര്‍...

40 കോടി വരിക്കാരുമായി ജിയോ മുന്നിൽ

ഇന്ത്യയിലെ തങ്ങളുടെ വരിക്കാരുടെ എണ്ണം 40 കോടി കവിഞ്ഞെന്ന് റിലയൻസ് ജിയോ. ഇതോടെ രാജ്യത്തുടനീളം ഇത്രയും വരിക്കാരുള്ള ആദ്യത്തെ ടെലികോം സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. ഇതര ടെലികോം കമ്പനികളായ വിഐ, എയർടെൽ...
- Advertisement -