Tue, Sep 8, 2026
35 C
Dubai
Home Tags Technology news

Tag: Technology news

ഉപഭോക്‌താക്കളെ ‘സേഫ്’ ആക്കി എയർടെൽ; പണമിടപാടിന് ഇനി അധിക സുരക്ഷ

മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്‌താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സുപ്രധാന നടപടികളുമായി ഭാരതി എയർടെൽ. നെറ്റ്‌വർക്ക് ശക്‌തിപ്പെടുത്തൽ, സിം കാർഡിന്റെ ഹോം ഡെലിവറി, സൈബർ കുറ്റകൃത്യങ്ങൾ...

സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്‌ത സംഭവം; സ്‌ഥിരീകരിച്ച് ഐടി മന്ത്രാലയം

ഡെൽഹി: ട്വിറ്ററിലെ പോസ്‌റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിൽ സ്‌ഥിരീകരണവുമായി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്ന 100 പോസ്‌റ്റുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയാണ്...

സ്വകാര്യതാ നയത്തിൽ അന്വേഷണം; വാട്‌സ്ആപ്പിന്റെ അപേക്ഷ തള്ളി കോടതി

ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയത്തിൽ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്‌സ്ആപ്പും സമർപ്പിച്ച ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജിയിലെ ആവശ്യം അനാവശ്യമാണെന്ന് പറഞ്ഞ ജസ്‌റ്റിസ്‌ നവീൻ ചൗള, അന്വേഷണം തുടരുമെന്നും...

ആഗോള സ്‌മാർട്ട് ഫോൺ വിപണിയിൽ ഒന്നാമതായി സാംസങ്

ഈ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ ആഗോള സ്‌മാർട്ട് ഫോൺവിപണിയിൽ ഒന്നാം സ്‌ഥാനം കയ്യടക്കി സാംസങ്. 23 ശതമാനമാണ് സാംസങിന്റെ വിപണി വിഹിതം. മൂന്ന് മാസത്തിൽ 77 ദശലക്ഷം സ്‌മാർട്ട് ഫോണുകൾ...

ആമസോണിന്റെ പേരിൽ വ്യാപക തട്ടിപ്പ്; മൊബൈലിലെ മുഴുവൻ ഡാറ്റയും ചോർത്തുന്ന ഹാക്കിങ്

കൊച്ചി: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ കമ്പനിയുടെ പേരിൽ ലോക വ്യാപകമായി പുതിയതട്ടിപ്പ്. "ആമസോണിന്റെ 26ആം വാർഷിക ആഘോഷം!" ഈ രീതിയിലോ സമാനമോ ആയ സന്ദേശം നിങ്ങൾക്ക് ലഭിച്ചോ? സന്ദേശത്തിൽ ഉണ്ടായിരുന്ന...

ട്വിറ്റർ ഭാഗികമായി തിരികെയെത്തി; പൂർണ പരിഹാരത്തിന് സമയമെടുക്കും

കൊച്ചി: ഇന്നലെ രാവിലെ മുതൽ വിവിധ രാജ്യങ്ങളിൽ ഭാഗികമായി സാങ്കേതിക തടസം നേരിട്ട ട്വിറ്റർ 90% തിരികെയെത്തി. ഏകദേശം 14 മണിക്കൂറിലധികം സമയമാണ് പലർക്കും പ്രശ്‌നം നേരിട്ടത്. ഇനിയും പ്രശ്‌നം നേരിടുന്ന അനേകം...

ലോകമാകമാനം ‘ട്വിറ്റര്‍’ സാങ്കേതിക തടസം നേരിടുന്നു; ഇന്ത്യയിലും വ്യാപക പരാതികൾ

കൊച്ചി: സാമൂഹ മാദ്ധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പണിമുടക്കി. ആന്തരിക സംവിധാനങ്ങളിലുള്ള ചില പ്രശ്‌നങ്ങള്‍ കാരണം നിരവധി ഉപയോക്‌താക്കളുടെ പ്രൊഫൈലുകൾ ലഭ്യമാകുന്നില്ല. ലോകമാകമാനം ഈ പ്രശ്‌നം നേരിടുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ്...

ഡിജിറ്റൽ വാലറ്റ് പരിധി ഉയർത്തി; ഇനി രണ്ട് ലക്ഷം വരെ സൂക്ഷിക്കാം; പുതിയ നയവുമായി...

ന്യൂഡെൽഹി: ഡിജിറ്റൽ വാലറ്റുകളുടെ അക്കൗണ്ട് പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ രണ്ട് ലക്ഷം രൂപ വരെ വാലറ്റുകളിൽ സൂക്ഷിക്കാനാകും. ഈ പണം ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ വാലറ്റുമായി...
- Advertisement -