Thu, Jan 22, 2026
20 C
Dubai
Home Tags Technology news

Tag: Technology news

മോസില്ല ഉടൻ അപ്ഡേറ്റ് ചെയ്യുക; മുന്നറിയിപ്പ് നൽകി സർക്കാർ

ന്യൂഡെൽഹി: ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്ന ഉപയോക്‌താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മോസില്ല ഉൽപന്നങ്ങളില്‍ നിരവധി സുരക്ഷാ വീഴ്‌ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോൺസ് ടീം (സിഇആര്‍ടി-ഇന്‍) വെളിപ്പെടുത്തി. സുരക്ഷാ...

ഇൻസ്‌റ്റഗ്രാം ആസക്‌തി കുറയ്‌ക്കാം; ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിലൂടെ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള സമൂഹ മാദ്ധ്യമമാണ് ഇൻസ്‌റ്റഗ്രാം. അതിന്റെ ഉപയോഗവും യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ കൂടിവരികയാണ്. പലപ്പോഴും ഇൻസ്‌റ്റഗ്രാം ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ഏറെ നേരത്തേക്ക് ആപ്പിൽ നിന്നും പുറത്തിറങ്ങാൻ...

ബിഎസ്എൻഎൽ 4ജി ആറ് മാസത്തിനുള്ളിൽ എത്തും

ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി വരുന്ന 6 മാസത്തിനുള്ളിൽ രാജ്യത്തെ വലിയ നഗരങ്ങളിൽ എത്തിയേക്കും. ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ചേർന്നുള്ള 4ജി ട്രയൽ ബിഎസ്എൽഎൽ പൂർത്തിയാക്കിയതായാണ് റിപ്പോർട്. കോർ ശൃംഖലയുമായി ബന്ധപ്പെട്ട പരീക്ഷണമാണ്...

എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?

ലോകത്തിലെ വലിയൊരു ശതമാനം ആളുകളും സ്‍മാർട്ട്ഫോണിൽ നിരവധി 'ആപ്പുകൾ' ഉപയോഗിക്കുന്ന ഈ കാലത്ത് 'ഗൂഗിൾ ഓതന്റിക്കേറ്റർ' വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സുരക്ഷാ കവചമാണ്. ആപ്പുകൾക്ക് മാത്രമല്ല ഒട്ടനവധി വെബ് സൈറ്റുകൾക്കും വെബ്...

നിരക്ക് കൂട്ടി ജിയോ; നഷ്‌ടമായത് ഒരു കോടിയിലേറെ വരിക്കാരെ

കഴിഞ്ഞ കുറച്ച് മാസങ്ങളായി റിലയൻസ് ജിയോ വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മൊബൈൽ നിരക്ക് വർധിപ്പിച്ചതോടെ കഴിഞ്ഞ 31 ദിവസത്തിനിടെ ജിയോ വിട്ടുപോയത് 1.2 കോടി വരിക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ ജിയോക്ക്...

‘സാങ്കേതിക പ്രശ്‌നം’; ഇന്റർനെറ്റ് സേവനം തടസപ്പെട്ടതിൽ പ്രതികരിച്ച് എയർടെൽ

ന്യൂഡെൽഹി: സാങ്കേതിക തകരാർ മൂലമാണ് രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനം തടസപ്പെട്ടതെന്ന് എയർടെൽ. ഫെബ്രുവരി 11 വെള്ളിയാഴ്‌ച ഉച്ചയോടടുത്താണ് എയര്‍ടെല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. രാജ്യവ്യാപകമായി പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവിധ...

ഈ വർഷവും നിരക്ക് വർധനയുടെ സൂചന നൽകി വിഐ

ന്യൂഡെൽഹി: കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വിഐ (വോഡഫോണ്‍ ഐഡിയ) ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്‌ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍...

സ്വകാര്യത ലംഘിച്ചു; ഗൂഗിളിനും ഫേസ്‌ബുക്കിനും പിഴയിട്ട് ഫ്രാൻസ്

പാരീസ്: യൂറോപ്യൻ യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് 1,264ഉം ഫേസ്ബുക്കിന് 505ഉം കോടി രൂപ വീതം പിഴ ചുമത്തിയതായി ഫ്രാൻസിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎൻഐഎൽ അറിയിച്ചു. ഗൂഗിളിന് സിഎൻഐഎൽ ചുമത്തുന്ന റെക്കോഡ്...
- Advertisement -