Sat, Apr 25, 2026
36 C
Dubai
Home Tags Technology news

Tag: Technology news

ഈ വർഷവും നിരക്ക് വർധനയുടെ സൂചന നൽകി വിഐ

ന്യൂഡെൽഹി: കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വിഐ (വോഡഫോണ്‍ ഐഡിയ) ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്‌ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍...

സ്വകാര്യത ലംഘിച്ചു; ഗൂഗിളിനും ഫേസ്‌ബുക്കിനും പിഴയിട്ട് ഫ്രാൻസ്

പാരീസ്: യൂറോപ്യൻ യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് 1,264ഉം ഫേസ്ബുക്കിന് 505ഉം കോടി രൂപ വീതം പിഴ ചുമത്തിയതായി ഫ്രാൻസിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎൻഐഎൽ അറിയിച്ചു. ഗൂഗിളിന് സിഎൻഐഎൽ ചുമത്തുന്ന റെക്കോഡ്...

വരുമാനം വെളിപ്പെടുത്തിയില്ല; ഓപ്പോ, ഷവോമി കമ്പനികൾക്ക് 1000 കോടി രൂപ പിഴ

ന്യൂഡെൽഹി: വരുമാനം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഓപ്പോ, ഷവോമി എന്നീ ചൈനീസ് സ്‌മാർട് ഫോൺ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ആദായനികുതി വകുപ്പ്. 1000 കോടി വരെ പിഴ ചുമത്തിയേക്കും. ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി...

ഇനി 1 രൂപയ്‌ക്ക്‌ റീചാര്‍ജ് ചെയ്യാം; പ്ളാൻ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

രാജ്യത്ത് തന്നെ ഏറ്റവും ചെലവു കുറഞ്ഞ റീചാര്‍ജ് പ്ളാനുമായി ജിയോ. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്‌ക്കും ചാര്‍ജ് ചെയ്യാം. ഒരു രൂപ ചാര്‍ജ് ചെയ്‌താൽ 30 ദിവസത്തെ വാലിഡിറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 100...

ഗൂഗിൾ ക്രോം ബ്രൗസറാണോ ഉപയോഗിക്കുന്നത്? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

ന്യൂഡെൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഐടി വകുപ്പ്. ഈ ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അപ്‍ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ്‌ ടീം വ്യക്‌തമാക്കി. സ്‌ക്രീനിന്റെ...

ഇന്ത്യയിൽ മതസ്‌പർധ ഉണ്ടാകാൻ പ്രധാന കാരണം സോഷ്യൽ മീഡിയയെന്ന് റിപ്പോർട്

ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ വ്യത്യസ്‌ത ജനവിഭാഗങ്ങൾക്കിടയിൽ സ്‌പർധയും കലാപങ്ങളും ഉണ്ടാകുന്നതിൽ സമൂഹ മാദ്ധ്യമങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്. വാർത്താ ഏജൻസിയായ ഐഎൻഎസ്‌ നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. നേരത്തെ വിസിൽ...

ഇന്ത്യയുടെ സ്വന്തം 6ജി; 2024ഓടെ പുറത്തിറങ്ങുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ആഗോളതലത്തിൽ പല രാജ്യങ്ങളും ഇതിനകം 5ജി സാങ്കേതിക വിദ്യയിലേക്ക് കടന്നിരിക്കുകയാണ്. എങ്കിലും ഇന്ത്യ ഇതുവരെ 5ജി തലത്തിലേക്ക് എത്തിയിട്ടില്ല. ഇതിനിടെ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ഇത് സംബന്ധിച്ച...

നിരക്ക് ഉയർത്തി വോഡാഫോൺ- ഐഡിയ; വ്യാഴാഴ്‌ച മുതൽ പുതിയ നിരക്ക്

മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ- ഐഡിയയും ടെലികോം താരിഫ് ഉയർത്തി. ടോപ്പ് അപ്പ് പ്ളാനുകളിൽ 19- 21 ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രീ പെയ്‌ഡ്‌...
- Advertisement -