Fri, Jan 23, 2026
15 C
Dubai
Home Tags Thejaswi yadav

Tag: thejaswi yadav

ജാതി സെൻസസ് നടത്തണം; മോദിയെ കാണാൻ നിതീഷും തേജസ്വിയും

ന്യൂഡെൽഹി: ജാതി സെൻസസ് നടത്തണമെന്ന ആവശ്യമുന്നയിച്ച് തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും. ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്. എന്നാൽ...

ചിരാഗും തേജസ്വിയും ഒരുമിക്കണം; ബിഹാറിൽ ലാലുവിന്റെ പുതിയ നീക്കം

പാറ്റ്ന: എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും സംസ്‌ഥാനത്ത് സഖ്യമുണ്ടാക്കണമെന്ന് തേജസ്വിയുടെ പിതാവ് ലാലുപ്രസാദ് യാദവ്. എല്‍ജെപിയിലെ ഭിന്നത എത്ര രൂക്ഷമായാലും പാര്‍ട്ടി നേതാവായി ചിരാഗ് തന്നെ തുടരുമെന്നും...

‘ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുകയാണ്’; പ്രധാനമന്ത്രി മൗനത്തിലെന്ന് തേജസ്വി യാദവ്

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വിലക്കയറ്റവും ഇന്ധനവില വര്‍ധനവും കാരണം പൊറുതിമുട്ടി രാജ്യത്തെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണ്. എന്നാൽ ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രവും പ്രധാനമന്ത്രിയും ഒരു...

ഹൈക്കോടതിക്ക് നന്ദി; ലാലുപ്രസാദിന്റെ ജാമ്യത്തിൽ തേജസ്വി യാദവ്

പാറ്റ്‌ന: തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിൽ ലാലുവിന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ്...

ബീഹാറിൽ പത്താം ക്ളാസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു; വിമർശിച്ച് തേജസ്വി യാദവ്

പാറ്റ്‌ന: ബീഹാറിൽ പത്താം ക്ളാസിലെ സാമൂഹ്യശാസ്‌ത്ര പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു. വിവരം റിപ്പോർട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകർക്കെതിരെ നിതീഷ് കുമാർ സർക്കാർ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്....

പറ്റുമെങ്കില്‍ എന്നെ അറസ്‌റ്റ് ചെയ്യൂ; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ കണ്ടാല്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ട സംഭവത്തില്‍ പ്രതികരിച്ചാണ് തേജസ്വി രംഗത്തെത്തിയത്. അഴിമതിയുടെ ഭീഷ്‌മ പിതാമഹനായ മുഖ്യമന്ത്രി...

ബിഹാറില്‍ എന്‍ഡിഎ ഭരണം അട്ടിമറിക്കും; രാഷ്‌ട്രീയ ജനതാദള്‍

പാറ്റ്ന: ബീഹാറിലെ എന്‍ഡിഎ ഭരണം എതു നിമിഷവും അട്ടിമറിക്കപ്പെടുമെന്ന് രാഷ്‌ട്രീയ ജനതാദള്‍. സംസ്‌ഥാനത്തെ 17 ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ആണെന്നും ബീഹാറിലെ പ്രതിപക്ഷ കക്ഷിയായ രാഷ്‌ട്രീയ ജനതാദള്‍ അവകാശപ്പെട്ടു. ആര്‍ജെഡി നേതാവ് ശ്യാം...

സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം

പാറ്റ്ന: ബീഹാറില്‍ ബുധനാഴ്‌ച നടക്കുന്ന സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍  സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. അവാധ് ബിഹാരി ചൗധരിയാണ് മഹാസഖ്യത്തിന്റെ സ്‌ഥാനാര്‍ഥി. എന്‍ഡിഎക്കായി  ബിജെപി നേതാവ് വിജയ് കുമാര്‍ സിന്‍ഹയാണ് നോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍  ഭരണകക്ഷി...
- Advertisement -