Fri, Jan 23, 2026
22 C
Dubai
Home Tags Thrissur news

Tag: Thrissur news

പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു

ചാവക്കാട്: പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് മൽസ്യലോറി ഡ്രൈവർ മരിച്ചു. ബ്ളാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്ക് സമീപം കോളനിയിൽ പരേതനായ മുഹമ്മദിന്റെ മകൻ അമ്പലത്തുവീട്ടിൽ നിഷാദാണ് (38) മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം....

ചന്ദനക്കടത്ത്; അഞ്ചംഗ സംഘം പിടിയിൽ

കൊടകര: കോടശ്ശേരി റിസർവ് വനത്തിലെ ചട്ടികുളം മലയിൽ നിന്നും ചന്ദനം മുറിച്ചുകടത്താൻ എത്തിയ അഞ്ചംഗ സംഘം പിടിയിലായി. മണ്ണാർക്കാട് പഠിപ്പുര വീട്ടിൽ മുഹമ്മദ് ആഷിക് (38) പാലക്കാട് മുട്ടികുളങ്ങര കടമ്പിടിപുരക്കൽ രതീഷ് (40),...

ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച സംഭവം; 2 സിപിഎമ്മുകാർ അറസ്‌റ്റിൽ

കുന്നംകുളം: ചെമ്മണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. ചെമ്മണ്ണൂർ സ്വദേശികളായ കണ്ടംപുള്ളി വീട്ടിൽ വിബീഷ് (കൊച്ചു - 32), കല്ലിങ്ങൽ വീട്ടിൽ വിവേക് (24)...

കുതിരാന്‍ തുരങ്കം; ജനുവരിയില്‍ തുറക്കാന്‍ സാധ്യത, ജോലികള്‍ പുരോഗമിക്കുന്നു

തൃശൂര്‍ : സംസ്‌ഥാനത്തെ തന്നെ ആദ്യ തുരങ്ക പാതയായ കുതിരാന്‍ തുരങ്കത്തില്‍ ജോലികള്‍ പുരോഗമിക്കുന്നു. ജനുവരിയില്‍ തുരങ്കപാത തുറന്നു നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിലവില്‍ മണ്ണിടിച്ചില്‍ തടയുന്നതിനായുള്ള ജോലികള്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചില്‍ തടയുന്നതിനായി...

തൃശൂര്‍; റെയില്‍വേ സ്‌റ്റേഷനിലെ പ്രധാന കവാടം ലോക്ക്ഡൗണിന് ശേഷം തുറന്നു

തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചതോടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പ്രധാന പ്രവേശന കവാടം തുറന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ്...

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്

വാടാനപ്പള്ളി: തൃത്തല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. വാടാനപ്പള്ളി തൃത്തല്ലൂർ വന്നേരി വീട്ടിൽ ഗോകുൽ (26) ആണ് മരിച്ചത്. നടുവിൽക്കര സ്വദേശി സായൂജ്, വടകര സ്വദേശികളായ രാഹുൽ,...

പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും

പാലിയേക്കര: തൃശൂർ പാലിയേക്കര ടോൾ പ്‌ളാസ പിരിവിന് എതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിർമാണ ചിലവിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിലാണ്‌ ഹരജി. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ...

തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു; കൂടുതൽ സൗകര്യങ്ങളോടെ ഇരിങ്ങാലക്കുട

ആളൂർ: കോവിഡ് പശ്‌ചാത്തലത്തിൽ റദ്ദാക്കിയ തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചതോടെ ഇരിങ്ങാലക്കുടയിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടർ പ്രവർത്തന സമയം കൂട്ടി. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി...
- Advertisement -