Tag: Thrissur Pooram
തൃശൂർ പൂരത്തിനിടെ അപകടം; ആഘോഷപരമായ വെടിക്കെട്ടിൽ നിന്ന് ദേവസ്വങ്ങൾ പിൻമാറി
തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടിവീണ് അപകടമുണ്ടായ പശ്‌ചാത്തലത്തിൽ ആഘോഷപരമായി വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പിൻമാറി. എന്നാൽ, പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ദേവസ്വം പ്രതിനിധികൾ വ്യക്‌തമാക്കി.
പുലർച്ചെ മൂന്ന് മണിയോടെ...
തൃശൂര്‍ പൂരം: ആല്‍മരക്കൊമ്പ് പൊട്ടിവീണ് രണ്ട് മരണം, സിഐ ഉൾപ്പടെ 25ലധികം പേര്‍ക്ക് പരിക്ക്
തൃശൂര്‍: പൂരത്തിനിടെ ആല്‍മരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേര്‍ മരണപ്പെട്ടു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ രമേശ്(56), രാധാകൃഷ്‌ണ മേനോൻ(56) എന്നിവരാണ് മരണപ്പെട്ടത്. 25ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടാളുടെ നില ഗുരുതരമാണ്....
ആളില്ല, ആരവമില്ല; തൃശൂരിൽ ഇന്ന് കരുതൽ പൂരം; ചരിത്രം
തൃശൂർ: കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂരിൽ ഇന്ന് കരുതൽ പൂരം. ആളും ആരവങ്ങളുമില്ലാതെ ഇന്ന് നടക്കുന്ന തൃശൂർ പൂരം ഇടംപിടിക്കുന്നത് ചരിത്രത്താളുകളിൽ. രാവിലെ 7 മണിയോടെ കണിമംഗലം ശാസ്‌താവ് പൂരപ്പറമ്പിൽ എഴുന്നെള്ളി പൂരത്തെ വിളിച്ചുണർത്തി....
ചടങ്ങുകൾ മാത്രമായി നാളെ തൃശൂർ പൂരം; ഇന്ന് പൂരവിളംബരം
തൃശൂർ : നാളെ നടക്കുന്ന തൃശൂർ പൂരത്തോട് അനുബന്ധിച്ച് പൂരവിളമ്പരം ഇന്ന് നടക്കും. സംസ്‌ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നതിനാൽ ഇത്തവണയും പൂരം ചടങ്ങായി മാത്രമാണ് നടത്തുന്നത്. പൂരവിളംബരം അറിയിച്ച് നെയ്‌തലക്കാവ് ഭഗവതി ഇന്ന്...
തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും; ചടങ്ങുകൾ പ്രതീകാത്‌മകം
തൃശൂർ: ആരവങ്ങളില്ലാതെ പൂര നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്‌മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും. ചടങ്ങുകൾ കാണാൻ ആരും എത്തേണ്ടതില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്....
തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ്
തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം...
തൃശൂർ പൂരം; കുടമാറ്റം ഒഴിവാക്കി പാറമേക്കാവ് ദേവസ്വം
തൃശൂർ : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതിനാൽ പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയതായി സെക്രട്ടറി ജി രാജേഷ് അറിയിച്ചു. ഇത്തവണ ആഘോഷപരമായല്ല പൂരം നടത്തുന്നതെന്നും, ആചാരങ്ങൾ...
തൃശൂർ പൂരം; ഒരാനയെ എഴുന്നള്ളിക്കും, ചടങ്ങിന് 50ൽ താഴെ മാത്രം ആളുകൾ
തൃശൂർ: പൂരത്തിലെ ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. ആനചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50ൽ താഴെ ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊച്ചിൻ...






































