Tag: Thrissur Pooram
പൂരം പ്രദർശനം; ഉൽഘാടനം നിർവഹിച്ച് മന്ത്രി എസി മൊയ്‌തീൻ
തൃശൂർ : തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദർശനത്തിന് തിരി തെളിഞ്ഞു. മന്ത്രി എസി മൊയ്‌തീനാണ് പൂരം പ്രദർശനം ഉൽഘാടനം ചെയ്‌തത്. ഉൽഘാടനം പൂർത്തിയായെങ്കിലും പ്രദർശനത്തിന് ആവശ്യമായ സ്‌റ്റാളുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ...
തൃശൂർ പൂരം; തീരുമാനം പുനർവിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
തൃശൂർ : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനം പുനർവിചിന്തനം നടത്തണമെന്ന ആവശ്യവുമായി ജില്ലാ മെഡിക്കൽ ഓഫീസർ. അല്ലാത്തപക്ഷം കോവിഡ് വ്യാപനം അപകടകരമായ അവസ്‌ഥയിലേക്കാണ് എത്തുന്നതെന്നും,...
തൃശൂർ പൂരത്തിന് അനുമതിയായി; ജന പങ്കാളിത്തത്തിൽ നിയന്ത്രണം ഉണ്ടാകില്ല
തൃശൂര്‍: മുൻ വർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടെയും തൃശൂര്‍ പൂരം നടത്താൻ തീരുമാനം. അതേസമയം പൂരത്തിലെ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഉണ്ടാകില്ല. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന...
തൃശൂര്‍ പൂരം; നാളെ സത്യാഗ്രഹം ഇരിക്കുമെന്ന് പത്‌മജ വേണുഗോപാല്‍
തൃശൂർ: തൃശൂർ പൂരം തടസപ്പെടുത്താൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് പത്‌മജ വേണുഗോപാൽ നാളെ സത്യാഗ്രഹം അനുഷ്‌ഠിക്കുന്നു. പൂരത്തിന് തടസം നിൽക്കുന്ന സർക്കാർ ഉദ്യോഗസ്‌ഥരെ നിലക്ക് നിർത്താൻ ഉത്തരവാദിത്തമുള്ള മന്ത്രിക്ക് കഴിയണം. മുഖ്യമന്ത്രിയോ ജില്ലയിൽ...
തൃശൂര്‍ പൂരം നടത്തിപ്പ്; അടിയന്തിര യോഗം വിളിക്കാന്‍ നിര്‍ദ്ദേശം
തൃശൂര്‍: പൂരം നടത്തിപ്പ് വിഷയത്തിൽ അടിയന്തിര യോഗം വിളിക്കാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്‌ടര്‍ക്ക് മന്ത്രി വിഎസ് സുനില്‍കുമാറാണ് നിർദേശം നൽകിയത്. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് നിർദേശം. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
ആഴ്‌ചകൾ നീണ്ട ചർച്ചകള്‍ക്ക്...
തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ; സംഘാടക സമിതി കളക്‌ടറുടെ യോഗം ബഹിഷ്‌കരിച്ചു
തൃശൂർ: പൂരം എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ തൃശൂർ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്‌സിബിഷന് ഓൺലൈൻ ബുക്കിങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ല എന്നാണ് സംഘാടക സമിതി പറയുന്നത്. പ്രതിഷേധ സൂചകമായി...
തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല; പകരം എറണാകുളം ശിവകുമാർ
തൃശൂർ: പൂരവിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകില്ല. പകരം എറണാകുളം ശിവകുമാറാകും തെക്കേനട തുറന്ന് പൂരവിളംബരം നടത്തുക. രാമചന്ദ്രന്റെ ആരോഗ്യസ്‌ഥിതി പരിഗണിച്ചാണ് തീരുമാനം. നെയ്‌തിലക്കാവ് ക്ഷേത്രഭാരവാഹികളാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
മുൻ വർഷങ്ങളിലേത് പോലെ...
തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ; ആൾക്കൂട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്തും
തൃശൂർ : മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും തൃശൂർ പൂരം നടത്താൻ തീരുമാനമായി. പൂരത്തിന് സാധാരണ ഉള്ള എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ചീഫ്...






































