Tag: Tiger attack
നരഭോജി കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം
വയനാട്: ഗൂഡല്ലൂരിൽ നാലുപേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടാൻ തീരുമാനം. കടുവയെ വെടിവെച്ചു കൊല്ലാനായിരുന്നു ആദ്യം ഉത്തരവിട്ടിരുന്നത്. പിന്നീട് തീരുമാനം മാറ്റി. കടുവയെ വെടിവച്ചു കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തീരുമാനം...
നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്
വയനാട്: നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. നാലുപേരെ കൊന്ന സാഹചര്യത്തിലാണ് കടുവയെ കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടത്. കടുവയെ പിടികൂടി ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിൽ എത്തിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാൽ, ഇന്ന് ഉച്ചയ്‌ക്ക്...
മസിനഗുഡിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു
വയനാട്: കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മസിനഗുഡിക്ക് സമീപമുള്ള കുറുമർ കോളനിയിലെ മങ്കളബസുവൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.45 ഓടെയാണ് സംഭവം. പശുക്കളെ മേയ്‌ക്കാനായി പോയപ്പോഴാണ് മസിനഗുഡിക്ക് സമീപം...
കോഴിക്കോട് പേരാമ്പ്ര എസ്‌റ്റേറ്റിൽ കടുവയിറങ്ങി
പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്‌റ്റേറ്റില്‍ കടുവയിറങ്ങിയതായി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എസ്‌റ്റേറ്റില്‍ മേഞ്ഞുകൊണ്ടിരുന്ന പോത്തിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ആക്രമണത്തിന് പിന്നിൽ കടുവയാണെന്ന് വനം വകുപ്പ് സ്‌ഥിരീകരിച്ചതോടെ പ്രദേശമാകെ ഭീതിയിലാണ്. തൊഴിലാളിയായ ബിനു...
കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു; മുതുമലയില്‍ സംഘർഷം
സുല്‍ത്താന്‍ ബത്തേരി: മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. മുതുഗുളി പരേതനായ വീരന്‍ചെട്ടിയാരുടെയും ജാനകിയുടെയും മകന്‍ കുഞ്ഞിക്കൃഷ്‌ണൻ(49) ആണ് മരിച്ചത്. നഷ്‌ട പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്‌ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
സംഭവത്തില്‍...
കടുവ ആക്രമണം; ജില്ലയിലെ എടത്തനാട്ടുകരയിൽ യുവാവിന് പരിക്കേറ്റു
പാലക്കാട് : ജില്ലയിലെ എടത്തനാട്ടുകരയിൽ യുവാവിനെ കടുവ ആക്രമിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. ടാപ്പിംഗ് ജോലിക്കായി പുലർച്ചെ പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെ കടുവ ആക്രമിക്കുകയായിരുന്നു. തുടർന്ന് ബഹളം വച്ചതിനെ...
ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു
സൂററ്റ്: ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പുലി കടിച്ചകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. പായല്‍ ദേവക എന്ന കുട്ടിയാണ് മരിച്ചത്. കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്.
പുലർച്ചെ ഒരു...
മേയാൻ വിട്ട പശുവിനെ കടുവ കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ
സുൽത്താൻ ബത്തേരി: വയനാട് കൊളഗപ്പാറയിൽ മേയാൻ വിട്ട പശുവിനെ കടുവ കൊന്ന് ഭാഗികമായി ഭക്ഷിച്ചു. കൊളഗപ്പാറ ചൂരിമല സണ്ണിയുടെ പശുവിനെയാണ് കടുവ കൊന്നത്. വെള്ളിയാഴ്‌ച വൈകിട്ട് 5.30ഓടെയാണ് സംഭവം. 6 മാസം ഗർഭിണിയായ...





































