Mon, Oct 20, 2025
34 C
Dubai
Home Tags Tokyo olympics

Tag: tokyo olympics

ഒളിമ്പിക്‌സ്; യൊഹാന്‍ ബ്‌ളേക്ക് സെമിയില്‍ പുറത്ത്, 100 മീറ്റര്‍ ഓട്ടത്തില്‍ അട്ടിമറി

ടോക്യോ: പുരുഷൻമാരുടെ 100 മീറ്റർ ഓട്ടത്തിന്റെ സെമി ഫൈനലിൽ നിന്നും ജമൈക്കയുടെ ഇതിഹാസ താരം യൊഹാൻ ബ്‌ളേക്ക് പുറത്ത്. ഈ ഇനത്തിൽ സ്വർണം നേടുമെന്ന് കായികലോകം കരുതിയിരുന്ന ബ്‌ളേക്ക് സെമിയിൽ ആറാമതായി മാത്രമാണ്...

നീന്തൽ; കെലബ്‌ ഡ്രെസൽ അതിവേഗ താരം; വനിതകളിൽ എമ്മ മക്കിയോൺ

ടോക്യോ: ഒളിമ്പിക്‌സ്‌ നീന്തലിലെ അതിവേഗ താരമായി അമേരിക്കയുടെ കെലബ്‌ ഡ്രെസൽ. 50 മീറ്റർ ഫ്രീ സ്‌റ്റൈലിൽ ഒളിമ്പിക് റെക്കോർഡോടെയാണ് താരം കിരീടം ചൂടിയത്. 21.07 സെക്കന്റിലാണ് ഡ്രെസൽ ഫിനിഷിങ് പോയിന്റിൽ എത്തിയത്. ഇദ്ദേഹത്തിന്റെ...

വേഗറാണിയായി എലെയ്ന്‍ തോംസണ്‍; റെക്കോര്‍ഡ് പ്രകടനം

ടോക്യോ: ഒളിമ്പിക്‌സിലെ ഏറ്റവും വേഗമേറിയ താരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. 10.61 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്‌തത്‌. ഒളിമ്പിക് റെക്കോര്‍ഡ് കൂടിയാണ് മിന്നും ജയം സ്വന്തമാക്കിയത്. നൂറ് മീറ്ററില്‍ പതിവ് പോലെ ജമൈക്കന്‍ ആധിപത്യം...

കോവിഡ് വ്യാപനം; ജപ്പാനിൽ ആറിടത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

ടോക്യോ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജപ്പാനിലെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രാജ്യതലസ്‌ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്യോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒഖിനാവ എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ദിനംപ്രതിയുള്ള...

ഒളിമ്പിക്‌സ്; ബോക്‌സിങ്ങില്‍ പൂജാ റാണി പുറത്ത്

ടോക്യോ: ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പൂജാ റാണി ക്വാര്‍ട്ടറില്‍ പുറത്ത്. വനിതകളുടെ 75 കിലോഗ്രാം മിഡില്‍ വെയ്റ്റില്‍ ചൈനയുടെ ലി ക്വിയാനോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. 5-0ന് ആയിരുന്നു ചൈനീസ് താരത്തോട് പൂജാ റാണി തോൽവി...

ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം; ബ്‌ളസിങ്ങിന് വിലക്ക്

ടോക്യോ: നൈജീരിയൻ സ്‌പ്രിന്റർ ബ്‌ളസിങ്‌ ഒകാഗ്‌ബാരെക്ക് ഒളിമ്പിക്‌സിൽ നിന്ന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. ഇന്ന് വനിതകളുടെ 100 മീറ്റർ സെമിയിൽ മൽസരിക്കേണ്ട ഒകാഗ്‌ബാരെ മനുഷ്യ വളർച്ചാ ഹോർമോൺ (ഹ്യൂമൻ...

ഒളിമ്പിക്‌സ്; യമാഗുച്ചിയെ തകര്‍ത്ത് സിന്ധു സെമിയില്‍

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബാഡ്‌മിന്റൺ താരം പിവി സിന്ധു വനിതാ വിഭാഗം സിംഗിൾസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ...

ഒളിമ്പിക്‌സ്: അമ്പെയ്‌ത്തില്‍ പ്രതീക്ഷകള്‍ അസ്‌തമിക്കുന്നു; ദീപിക പുറത്ത്

ടോക്യോ: അമ്പെയ്‌ത്ത് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി വ്യക്‌തിഗത ഇനത്തിലും പുറത്തായി. ഇതോടെ അമ്പെയ്‌ത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങി. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോടാണ് ലോക ഒന്നാം നമ്പര്‍ താരമായ...
- Advertisement -