Fri, Apr 19, 2024
30.8 C
Dubai
Home Tags Tokyo olympics

Tag: tokyo olympics

പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ; അള്‍ജീരിയന്‍ ജൂഡോ താരത്തിന് വിലക്ക്

ടോക്കിയോ: പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ താരത്തിനെതിരായ ഒളിമ്പിക്‌സ് മൽസരത്തില്‍ നിന്ന് പിന്‍മാറിയ അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിന് വിലക്ക്. അന്താരാഷ്‍ട്ര ജൂഡോ ഫെഡറേഷനാണ് (ഐജെഎഫ്) ഫതഹിക്ക് 10 വർഷത്തെ...

പാരാലിമ്പിക്‌സ് 24 മുതൽ; 54 അംഗ സംഘവുമായി ഇന്ത്യ ടോക്യോയിൽ

ഡെൽഹി: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സ് ഈ മാസം 24 മുതൽ ടോക്യോയിൽ ആരംഭിക്കും. 54 അംഗ സംഘത്തെയാണ് മൽസരങ്ങൾക്കായി ഇന്ത്യ അയച്ചിരിക്കുന്നത്. ഇതുവരെ പാരലിമ്പിക്‌സിൽ പങ്കെടുത്തതിൽ വച്ച് ഏറ്റവും വലിയ ഇന്ത്യൻ സംഘമാണിത്. കഴിഞ്ഞ...

ടോക്യോയിലെ മോശം പെരുമാറ്റം; വിനേഷിനും സോനത്തിനും എതിരെ നടപടി

ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സിലെ മോശം പെരുമാറ്റത്തെ തുടർന്ന് ഇന്ത്യൻ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനും യുവ ഗുസ്‌തി താരം സോനം മാലിക്കിനും എതിരെ നടപടിയുമായി റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ള്യുഎഫ്ഐ). മോശം...

പിടി ഉഷ, മിൽഖാ സിംഗ് എന്നിവരുടെ സ്വപ്‌നം എന്നിലൂടെ സാക്ഷാത്കരിച്ചു; നീരജ് ചോപ്ര

ന്യൂഡെൽഹി: പിടി ഉഷ, മിൽഖാ സിംഗ് എന്നിവരടക്കമുള്ള അത്‍ലറ്റുകളുടെ സ്വപ്‌നം കൂടിയാണ് തന്റെ മെഡൽ നേട്ടത്തിലൂടെ സാക്ഷാത്കരിക്ക പെട്ടതെന്ന് ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ടോക്യോയിൽ നിന്ന് ന്യൂഡെൽഹിയിൽ മടങ്ങിയെത്തിയ...

‘പിആർ ശ്രീജേഷിന് അംഗീകാരം നൽകാൻ സർക്കാർ എന്തിനാണ് ഭയക്കുന്നത്’; അഞ്‌ജു ബോബി ജോർജ്

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ് പിആർ ശ്രീജേഷിന് അർഹിക്കുന്ന പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സർക്കാരിനുള്ള പേടിയും ബുദ്ധിമുട്ടും എന്താണെന്ന് അറിയില്ലെന്ന് ഒളിമ്പ്യൻ അഞ്‌ജു ബോബി ജോർജ്. തീരുമാനം വൈകുന്നതിലുള്ള കാരണം എന്താണെന്ന് കായികമന്ത്രിയും...

പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഗ്രൂപ്പ്

ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഗ്രൂപ്പ്. ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിലാണ്...

ടോക്യോയിൽ ഒളിമ്പിക്‌സിന് തിരശീല; ഇനി 2024ൽ പാരിസ്

ടോക്യോ: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികളിലും ലോക കായിക മാമാങ്കത്തെ വരവേറ്റ ടോക്യോക്ക് നന്ദി പറഞ്ഞ് കായികലോകം. കടുത്ത നിയന്ത്രണങ്ങൾക്ക് ഒടുവിൽ 17 ദിനരാത്രങ്ങൾ സമ്മാനിച്ച ഒളിമ്പിക്‌സിന് ടോക്യോയിൽ വിരാമമായി. മൂന്ന് വർഷങ്ങൾക്കപ്പുറം ഇനി...

നീരജ് ചോപ്രയ്‌ക്ക് സമ്മാനമായി ഒരു കോടി രൂപ പ്രഖ്യാപിച്ച് ബിസിസിഐ

ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തന്റെ...
- Advertisement -