Sun, May 5, 2024
35 C
Dubai
Home Tags Tokyo olympics

Tag: tokyo olympics

ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങൾക്ക് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ക്ഷണം; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഓഗസ്‌റ്റ്‌ 15ആം തീയതി നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത എല്ലാ കായിക താരങ്ങളെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകളിലേക്കാണ് ഇവർക്ക് വിശിഷ്‌ടാഥിതികളായി ക്ഷണം...

പുരുഷ താരങ്ങളെ പിന്നിലാക്കി അശ്വാഭ്യാസത്തിൽ ജൂലിയയ്‌ക്ക് സ്വർണം; ചരിത്രത്തിലാദ്യം

ടോക്യോ: ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ സ്വർണമെഡൽ നേടി വനിതാ താരം. ജർമനിയുടെ ജൂലിയ ക്രയേവ്‌സ്‌കിയാണ് പുരുഷ താരങ്ങളെയെല്ലാം പിന്നിലാക്കി സ്വർണമെഡൽ സ്വന്തമാക്കിയത്. ഗ്രേറ്റ് ബ്രിട്ടണിന്റെ ടോം മക്‌ഈവൻ വെള്ളിയും ഓസീസ് താരം...

ഒളിമ്പിക്‌സ് ഹോക്കി; പുരുഷ ടീമിന് സെമിയിൽ തോൽവി

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് രാവിലെ നടന്ന ആദ്യ സെമിയിൽ ഇന്ത്യ ബെൽജിയത്തോടാണ് തോറ്റത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ലോക ചാമ്പ്യൻമാരായ ബെൽജിയത്തിന്റെ വിജയം. നാല്...

ഡിസ്‌കസ്‌ ത്രോ ഫൈനൽ; ഇന്ത്യയുടെ കമൽപ്രീത് കൗറിന് ആറാം സ്‌ഥാനം

ടോക്യോ: വനിതകളുടെ ഡിസ്‌കസ്‌ ത്രോ ഫൈനലില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് ആറാം സ്‌ഥാനം. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലില്‍ കമല്‍പ്രീതിന്റെ മികച്ച പ്രകടനം. 68.98 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ വലരി ഓള്‍മാനാണ്...

അഭിമാനം, ആവേശം; വനിതാ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ പെൺകരുത്ത് സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ...

ഒളിമ്പിക്‌സ്; ഇന്ത്യക്ക് നിരാശ, 200 മീറ്ററിലും ദ്യുതി ചന്ദ് പുറത്ത്

ടോക്യോ: 200 മീറ്ററില്‍ ഹീറ്റ്‌സിലും ഇന്ത്യന്‍ സ്‌പ്രിന്റർ ദ്യുതി ചന്ദ് പുറത്ത്. ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്‌തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മൽസരം...

ഒളിമ്പിക്‌സ് ഹോക്കി; ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്ത്  ഇന്ത്യ സെമിഫൈനലിൽ. ബ്രിട്ടനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അവസാന നാലിൽ ഇടംപിടിച്ചത്. 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ്...

ബാഡ്‌മിന്റണിൽ വെങ്കലം; അഭിമാനമായി സിന്ധു; ചരിത്ര നേട്ടം

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പിവി സിന്ധു. ബാഡ്‌മിന്റണിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെ കീഴടക്കി സിന്ധു ആവേശജയം സ്വന്തമാക്കി. 21-13, 21-15 എന്ന സ്‌കോറിനാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെങ്കല...
- Advertisement -