നീന്തൽ; കെലബ്‌ ഡ്രെസൽ അതിവേഗ താരം; വനിതകളിൽ എമ്മ മക്കിയോൺ

By News Desk, Malabar News
Tokyo Olympics_Swimming
Ajwa Travels

ടോക്യോ: ഒളിമ്പിക്‌സ്‌ നീന്തലിലെ അതിവേഗ താരമായി അമേരിക്കയുടെ കെലബ്‌ ഡ്രെസൽ. 50 മീറ്റർ ഫ്രീ സ്‌റ്റൈലിൽ ഒളിമ്പിക് റെക്കോർഡോടെയാണ് താരം കിരീടം ചൂടിയത്. 21.07 സെക്കന്റിലാണ് ഡ്രെസൽ ഫിനിഷിങ് പോയിന്റിൽ എത്തിയത്. ഇദ്ദേഹത്തിന്റെ നാലാമത്തെ സ്വർണമാണിത്. ഫ്രാൻസിന്റെ ഫ്‌ളോറന്റ് മനോഡോ വെള്ളി നേടിയപ്പോൾ ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസ് വെങ്കലം കരസ്‌ഥമാക്കി.


വനിതകളുടെ 50 മീറ്റർ ഫ്രീ സ്‌റ്റൈലിൽ ഓസ്‌ട്രേലിയയുടെ എമ്മ മാക്കിയോൺ സ്വർണം നേടി. 23.81 എന്ന ഒളിമ്പിക് റെക്കോർഡ് കുറിച്ചാണ് എമ്മ നീന്തലിലെ അതിവേഗ താരമായത്. സ്വീഡന്റെ സാറയ്‌ക്കാണ് വെള്ളി. ഡെൻമാർക്കിന്റെ പെർണിൽ ബ്‌ളൂ വെങ്കലവും നേടി.

Also Read: കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ ആർടിപിസിആർ നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE