Wed, Apr 24, 2024
27.8 C
Dubai
Home Tags Olympics

Tag: Olympics

പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ; അള്‍ജീരിയന്‍ ജൂഡോ താരത്തിന് വിലക്ക്

ടോക്കിയോ: പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ താരത്തിനെതിരായ ഒളിമ്പിക്‌സ് മൽസരത്തില്‍ നിന്ന് പിന്‍മാറിയ അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിന് വിലക്ക്. അന്താരാഷ്‍ട്ര ജൂഡോ ഫെഡറേഷനാണ് (ഐജെഎഫ്) ഫതഹിക്ക് 10 വർഷത്തെ...

ടോക്യോയിൽ ഒളിമ്പിക്‌സിന് തിരശീല; ഇനി 2024ൽ പാരിസ്

ടോക്യോ: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികളിലും ലോക കായിക മാമാങ്കത്തെ വരവേറ്റ ടോക്യോക്ക് നന്ദി പറഞ്ഞ് കായികലോകം. കടുത്ത നിയന്ത്രണങ്ങൾക്ക് ഒടുവിൽ 17 ദിനരാത്രങ്ങൾ സമ്മാനിച്ച ഒളിമ്പിക്‌സിന് ടോക്യോയിൽ വിരാമമായി. മൂന്ന് വർഷങ്ങൾക്കപ്പുറം ഇനി...

നീരജ് ചോപ്രയ്‌ക്ക് സമ്മാനമായി ഒരു കോടി രൂപ പ്രഖ്യാപിച്ച് ബിസിസിഐ

ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തന്റെ...

മെഡൽ ജേതാക്കൾ കർഷക രക്‌തം; പ്രധാനമന്ത്രി ആദ്യം കർഷകരോട് മാപ്പ് പറയൂവെന്ന് സോഷ്യൽ മീഡിയ

ന്യൂഡെല്‍ഹി: ടോക്യോ ഒളിമ്പിക്‌സിൽ ശനിയാഴ്‌ച ഇന്ത്യയ്‌ക്ക് രണ്ട് മെഡലുകളാണ് ലഭിച്ചത്. ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി ചരിത്രം കുറിച്ചപ്പോള്‍ ഗുസ്‍തിയില്‍ ബജ്‌റംഗ് പൂനിയ വെങ്കലം നേടി. രാജ്യം മുഴുവന്‍ ഇരുവരേയും അഭിനന്ദനം...

സ്വർണം മില്‍ഖാ സിംഗിനും പിടി ഉഷയ്‌ക്കും സമര്‍പ്പിക്കുന്നു; നീരജ് ചോപ്ര

ടോക്കിയോ: ഒളിമ്പിക്‌സ് സ്വര്‍ണം മില്‍ഖാ സിംഗിനും പിടി ഉഷയ്‌ക്കും സമര്‍പ്പിക്കുന്നുവെന്ന് നീരജ് ചോപ്ര. ജാവലിന്‍ ത്രോയിലെ സ്വര്‍ണനേട്ടത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് നീരജിന്റെ പ്രതികരണം. "അത്‌ലറ്റിക്‌സില്‍ മെഡലിനരികെയെത്തിയ എല്ലാവര്‍ക്കുമായി എന്റെ നേട്ടം സമ്മാനിക്കുന്നു"- നീരജ്...

നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ഡെൽഹി: ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക്‌ സ്വർണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ചോപ്രയ്‌ക്ക്‌ സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി...

ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യക്ക് സ്വർണത്തിളക്കം; നേട്ടവുമായി നീരജ് ചോപ്ര

ടോക്യോ: ഇന്ത്യൻ ജനതക്ക് അഭിമാന നിമിഷവുമായി ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ സ്വർണത്തിളക്കം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 23കാരനായ നീരജ് ചോപ്രയാണ് ഇന്ത്യക്ക് ഈ അഭിമാന നിമിഷം നേടിത്തന്നത്. 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ്...

ഗോദയിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ; വെങ്കലത്തിനായി ബജ്‌റംഗ് പൂനിയ ഇന്നിറങ്ങും

ടോക്യോ: ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ. ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ ഇന്ന് വെങ്കലത്തിനായി ഗോദയിൽ ഇറങ്ങും. പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്‌തി സെമി ഫൈനലിൽ നേരത്തെ പൂനിയ പരാജയപ്പെട്ടിരുന്നു. ഇൻ റെപ്പഷാജ്...
- Advertisement -