Fri, Mar 29, 2024
26 C
Dubai
Home Tags Olympics

Tag: Olympics

ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്നവർക്ക് വൻ പരിതോഷികം പ്രഖ്യാപിച്ച് യുപി സർക്കാർ

ലക്‌നൗ: ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന സംസ്‌ഥാനത്ത് നിന്നുള്ള താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വ്യക്‌തി​ഗത ഇനങ്ങളിൽ സ്വർണം നേടുന്ന കളിക്കാർക്ക് ആറ് കോടി രൂപ പാരിതോഷികമായി നൽകുമെന്ന് യുപി...

അഭിമാന നേട്ടം; ഒളിമ്പിക്‌സ് യോഗ്യത നേടി ഗുസ്‌തിതാരം സീമ ബിസ്‌ല

ബള്‍ഗേറിയ: അഭിമാന നേട്ടവുമായി ഇന്ത്യന്‍ വനിതാ ഗുസ്‌തിതാരം സീമ ബിസ്‌ല. ബള്‍ഗേറിയയില്‍ നടന്ന ലോക ഗുസ്‌തി യോഗ്യതാ മൽസരത്തിൽ വിജയിച്ച താരം ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. 50 കിലോ വിഭാഗത്തിലാണ് സീമയുടെ...

ഒളിമ്പിക്‌സ്; വിദേശ കാണികള്‍ക്ക് പ്രവേശനം വിലക്കാന്‍ നീക്കം

ടോക്കിയോ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നത് വിലക്കാനൊരുങ്ങി ജപ്പാന്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്‌സ് 2021 ജൂലൈ 23ന് ആരംഭിക്കാനിരിക്കെയാണ് നീക്കം. സ്‌റ്റേഡിയത്തില്‍...

ഇനി ഒളിമ്പിക്‌സില്‍ മല്‍സരയിനമായി ബ്രേക്ക് ഡാന്‍സും; 2024ലെ ഗെയിംസില്‍ നാല് പുതിയ ഇനങ്ങള്‍

ബ്രേക്ക് ഡാന്‍സ് അടക്കം നാല് പുതിയ മല്‍സര ഇനങ്ങള്‍ക്ക് പാരീസ് ഒളിമ്പിക്‌സില്‍ പച്ചക്കൊടി. 2024ല്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ ബ്രേക്ക് ഡാന്‍സ്, സര്‍ഫിങ്, സ്‌കേറ്റ്‌ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്‌ളൈംബിങ് എന്നിവ കൂടി മല്‍സര ഇനമാകും....

ഒളിമ്പിക്‌സിന് മുന്‍പ് അത്‌ലറ്റുകള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കേണ്ടത് അനിവാര്യം; സുശീല്‍ കുമാര്‍

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജൂലൈയില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് മുന്‍പ് തന്നെ കായിക താരങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ഗുസ്‌തി താരം സുശീല്‍ കുമാര്‍. ഈ മഹാമാരിക്കാലത്ത് അത്‌ലറ്റുകള്‍ പരിശീലനത്തിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍...

ഏത് മഹാമാരിയേയും അതിജീവിക്കും; ഒളിംപിക്‌സ് നടത്താൻ തയാറായി ജപ്പാൻ

ടോക്കിയോ: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ച ഒളിംപിക്‌സ് അടുത്ത വർഷം നടത്താൻ തയാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020...
- Advertisement -