Sat, Apr 27, 2024
27.5 C
Dubai
Home Tags Olympics

Tag: Olympics

ഡിസ്‌കസ്‌ ത്രോ ഫൈനൽ; ഇന്ത്യയുടെ കമൽപ്രീത് കൗറിന് ആറാം സ്‌ഥാനം

ടോക്യോ: വനിതകളുടെ ഡിസ്‌കസ്‌ ത്രോ ഫൈനലില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് ആറാം സ്‌ഥാനം. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലില്‍ കമല്‍പ്രീതിന്റെ മികച്ച പ്രകടനം. 68.98 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ വലരി ഓള്‍മാനാണ്...

അഭിമാനം, ആവേശം; വനിതാ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ പെൺകരുത്ത് സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ...

ബാഡ്‌മിന്റണിൽ വെങ്കലം; അഭിമാനമായി സിന്ധു; ചരിത്ര നേട്ടം

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പിവി സിന്ധു. ബാഡ്‌മിന്റണിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെ കീഴടക്കി സിന്ധു ആവേശജയം സ്വന്തമാക്കി. 21-13, 21-15 എന്ന സ്‌കോറിനാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെങ്കല...

ഒളിമ്പിക്‌സ്; യൊഹാന്‍ ബ്‌ളേക്ക് സെമിയില്‍ പുറത്ത്, 100 മീറ്റര്‍ ഓട്ടത്തില്‍ അട്ടിമറി

ടോക്യോ: പുരുഷൻമാരുടെ 100 മീറ്റർ ഓട്ടത്തിന്റെ സെമി ഫൈനലിൽ നിന്നും ജമൈക്കയുടെ ഇതിഹാസ താരം യൊഹാൻ ബ്‌ളേക്ക് പുറത്ത്. ഈ ഇനത്തിൽ സ്വർണം നേടുമെന്ന് കായികലോകം കരുതിയിരുന്ന ബ്‌ളേക്ക് സെമിയിൽ ആറാമതായി മാത്രമാണ്...

നീന്തൽ; കെലബ്‌ ഡ്രെസൽ അതിവേഗ താരം; വനിതകളിൽ എമ്മ മക്കിയോൺ

ടോക്യോ: ഒളിമ്പിക്‌സ്‌ നീന്തലിലെ അതിവേഗ താരമായി അമേരിക്കയുടെ കെലബ്‌ ഡ്രെസൽ. 50 മീറ്റർ ഫ്രീ സ്‌റ്റൈലിൽ ഒളിമ്പിക് റെക്കോർഡോടെയാണ് താരം കിരീടം ചൂടിയത്. 21.07 സെക്കന്റിലാണ് ഡ്രെസൽ ഫിനിഷിങ് പോയിന്റിൽ എത്തിയത്. ഇദ്ദേഹത്തിന്റെ...

വേഗറാണിയായി എലെയ്ന്‍ തോംസണ്‍; റെക്കോര്‍ഡ് പ്രകടനം

ടോക്യോ: ഒളിമ്പിക്‌സിലെ ഏറ്റവും വേഗമേറിയ താരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. 10.61 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്‌തത്‌. ഒളിമ്പിക് റെക്കോര്‍ഡ് കൂടിയാണ് മിന്നും ജയം സ്വന്തമാക്കിയത്. നൂറ് മീറ്ററില്‍ പതിവ് പോലെ ജമൈക്കന്‍ ആധിപത്യം...

ഒളിമ്പിക്‌സ്; ബോക്‌സിങ്ങില്‍ പൂജാ റാണി പുറത്ത്

ടോക്യോ: ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പൂജാ റാണി ക്വാര്‍ട്ടറില്‍ പുറത്ത്. വനിതകളുടെ 75 കിലോഗ്രാം മിഡില്‍ വെയ്റ്റില്‍ ചൈനയുടെ ലി ക്വിയാനോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. 5-0ന് ആയിരുന്നു ചൈനീസ് താരത്തോട് പൂജാ റാണി തോൽവി...

ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം; ബ്‌ളസിങ്ങിന് വിലക്ക്

ടോക്യോ: നൈജീരിയൻ സ്‌പ്രിന്റർ ബ്‌ളസിങ്‌ ഒകാഗ്‌ബാരെക്ക് ഒളിമ്പിക്‌സിൽ നിന്ന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. ഇന്ന് വനിതകളുടെ 100 മീറ്റർ സെമിയിൽ മൽസരിക്കേണ്ട ഒകാഗ്‌ബാരെ മനുഷ്യ വളർച്ചാ ഹോർമോൺ (ഹ്യൂമൻ...
- Advertisement -