Sat, May 25, 2024
29.8 C
Dubai
Home Tags Tokyo olympics

Tag: tokyo olympics

ഒളിമ്പിക്‌സ്; പിവി സിന്ധു ക്വാർട്ടറിൽ, പ്രതീക്ഷ കാത്ത് പുരുഷ ഹോക്കി ടീം

ടോക്യോ: ഒളിമ്പിക്‌സ് ആറാം ദിനം മികച്ച ഫലങ്ങളുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്‌മിന്റൺ താരം പിവി സിന്ധു ക്വാർട്ടറിൽ. രാവിലെ നടന്ന മൽസരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ളിക്ഫെൽഡിനെ...

ഒളിമ്പിക്‌സ് ഫുട്ബോൾ; ജർമനി പുറത്ത്, ബ്രസീല്‍ ക്വാർട്ടറിൽ

ടോക്യോ: സൗദി അറേബ്യയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ സൗദിക്കെതിരെ 3-1നായിരുന്നു കാനറികളുടെ ജയം. അതേസമയം ഗ്രൂപ്പില്‍ നിന്ന് മുൻ ലോക ചാമ്പ്യൻമാരായ ജര്‍മനി...

ടോക്യോ ഒളിമ്പിക്‌സ്; അമ്പെയ്‌ത്തിൽ പ്രവീൺ ജാദവ് പുറത്ത്

ടോക്യോ: ഒളിമ്പിസിൽ പുരുഷൻമാരുടെ അമ്പെയ്‌ത്തിൽ നിന്ന് ഇന്ത്യൻ താരം പ്രവീൺ ജാദവ് പുറത്ത്. പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരമായ അമേരിക്കയുടെ ബ്രാഡി എൽസനോട് പരാജയപ്പെട്ടാണ് പ്രവീൺ ജാദവ് പുറത്തായത്. സ്‌കോർ 6-0. ലോക...

ഒളിമ്പിക്‌സ്: ടെന്നീസില്‍ വന്‍ അട്ടിമറി; ഒസാക പുറത്ത്

ടോക്യോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ടെന്നീസില്‍ വന്‍ അട്ടിമറി. ജപ്പാന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന നയോമി ഒസാക മൂന്നാം റൗണ്ടില്‍ പുറത്തായി. ചെക്ക് റിപ്പബ്ളിക്കിന്റെ മര്‍ക്കെറ്റ വൊന്‍ഡ്രുസോവയോടാണ് ജാപ്പനീസ് താരം തോൽവി ഏറ്റുവാങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു...

ഒളിമ്പിക്‌സ് ഹോക്കി; സ്‌പെയിനിനെ തകർത്ത് ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം ജയം. പൂള്‍ എയിലെ മൂന്നാം മൽസരത്തില്‍ സ്‌പെയിനെയാണ് ഇന്ത്യ തകർത്തത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിംഗ് ഇരട്ടഗോള്‍...

ടോക്യോ ഒളിമ്പിക്‌സ്‌; ചൈനയെ പിന്തള്ളി മെഡൽവേട്ടയിൽ ജപ്പാൻ ഒന്നാമത്

ടോക്യോ: ചൈനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ മൂന്നാം ദിനത്തില്‍ ജപ്പാന്‍ ഒന്നാം സ്‌ഥാനത്ത്‌ എത്തി. ടേബിള്‍ ടെന്നീസില്‍ അടക്കം ജപ്പാന്‍ ചൈനയെ തോല്‍പ്പിച്ചതോടെയാണ് ജപ്പാന്‍ മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. ടേബിള്‍ മിക്‌സഡ് ടെന്നീസ്...

ഒളിമ്പിക്‌സ്; വനിതാ ഹോക്കിയില്‍ വീണ്ടും അടിപതറി ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലെ പൂള്‍ എയില്‍ നടന്ന മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടു. ജര്‍മനി ആയിരുന്നു എതിരാളികൾ. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയെ ജർമനി പരാജയപ്പെടുത്തിയത്. ആദ്യ മൽസരത്തില്‍...

മീരാബായ് ചാനു ഇനി എഎസ്‌പി; തീരുമാനം മണിപ്പൂർ സർക്കാരിന്റേത്

ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് എഎസ്‌പിയായി നിയമനം. മണിപ്പൂർ സർക്കാരിന്റെതാണ് തീരുമാനം. വാർത്താകുറിപ്പിലൂടെയാണ് സംസ്‌ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. നിലവിൽ റെയിൽവേയിലെ ടിക്കറ്റ് എക്‌സാമിനർ ആയിരുന്നു...
- Advertisement -