Mon, Oct 20, 2025
34 C
Dubai
Home Tags Tokyo olympics

Tag: tokyo olympics

ടോക്യോ ഒളിമ്പിക്‌സ്; ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുക 28 ഇന്ത്യൻ അത്‌ലറ്റുകൾ മാത്രം

ടോക്യോ : കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്‌സിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചത് 28 ഇന്ത്യൻ അത്‌ലറ്റുകൾ മാത്രം. 18 മൽസര ഇനങ്ങളിലായി 9 മലയാളികൾ ഉൾപ്പടെ 127 ഇന്ത്യൻ...

രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം; ഓസ്ട്രേലിയൻ താരത്തിന് ഒളിമ്പിക്‌സിൽ വിലക്ക്

ടോക്യോ: ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിന് ഒളിമ്പ്കസിൽ പങ്കെടുക്കുന്നതിന് വിലക്ക്. രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അശ്വാഭ്യാസ(ഇക്വസ്ട്രിയൻ) താരമായ ജാമി കെർമോൻഡിനെയാണ് വിലക്കിയത്. ഒളിമ്പിക്‌സിൽ മൽസരിക്കുന്ന ഓസ്ട്രേലിയയുടെ 9 അംഗ അശ്വാഭ്യാസ സംഘത്തിലെ...

ടോക്യോ ഒളിമ്പിക്‌സ്; ആദ്യ ജയം സ്വന്തമാക്കി ജപ്പാൻ

ടോക്യോ: ഒളിമ്പിക്‌സിൽ ആദ്യ ജയം സ്വന്തമാക്കി ജപ്പാൻ. ഓപ്പണിങ് മൽസരത്തിൽ സോഫ്റ്റ് ബോളിൽ ഓസ്‌ട്രേലിയയെ 8-1ന് തകർത്താണ് ജപ്പാൻ ആദ്യ വിജയം നേടിയത്. ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. കൂടാതെ നൈറ്റോ...

ആശങ്കകൾ വർധിക്കുന്നു; ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന 3 കായിക താരങ്ങൾക്ക് കൂടി കോവിഡ്

ടോക്യോ : മൂന്ന് കായിക താരങ്ങൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ടോക്യോ ഒളിമ്പിക്‌സിൽ ആശങ്ക വർധിക്കുന്നു. കോവിഡ് പോസിറ്റീവ് ആയ കായിക താരങ്ങളിൽ 2 പേർ ഒളിമ്പിക് വില്ലേജിലും, ഒരാൾ ഹോട്ടലിലുമാണ് താമസിക്കുന്നത്....

സുമിത് നാഗലിന് ഒളിമ്പിക്‌സ് യോഗ്യത; ബൊപ്പണ്ണ പുറത്ത്

ന്യൂഡെൽഹി: ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗലിന് ഒളിമ്പിക്‌സ് യോഗ്യത. റാഫേൽ നദാൽ, റോജർ ഫെഡറർ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം വിട്ടു നിന്നതോടെയാണ് സുമിതിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അവസാന നിമിഷമാണ്...

ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്നവർക്ക് വൻ പരിതോഷികം പ്രഖ്യാപിച്ച് യുപി സർക്കാർ

ലക്‌നൗ: ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന സംസ്‌ഥാനത്ത് നിന്നുള്ള താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വ്യക്‌തി​ഗത ഇനങ്ങളിൽ സ്വർണം നേടുന്ന കളിക്കാർക്ക് ആറ് കോടി രൂപ പാരിതോഷികമായി നൽകുമെന്ന് യുപി...

ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സ് ട്രാക്കിലേക്ക്

കോഴിക്കോട്: മലയോര ഗ്രാമമായ ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സിലേക്ക്. പൂഴിത്തോട് സ്വദേശി നോഹ നിർമൽ ടോം ആണ് ടോക്കിയോ ഒളിമ്പിക്‌സിൽ 4x400 റിലേ, മിക്‌സഡ് റിലേ ഇനങ്ങളിൽ രാജ്യത്തിനു വേണ്ടി...

ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യൻ പതാക വഹിക്കുക മേരികോമും, മൻപ്രീത് സിംഗും

ന്യൂഡെൽഹി: ഈ മാസം 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉൽഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്‌സർ എംസി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്‌റ്റൻ മൻ‌പ്രീത് സിംഗും ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകരാകും. ആഗസ്‌റ്റ് 8ന് നടക്കുന്ന സമാപന...
- Advertisement -