Tag: UAE Midday Rest Law
യുഎഇയിൽ മധ്യാഹ്‌ന വിശ്രമ നിയമം ഇന്ന് മുതൽ; ലംഘിച്ചാൽ കനത്ത പിഴ
അബുദാബി: യുഎഇയിൽ മധ്യാഹ്‌ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് ഹിജ്‌റ പുതുവൽസര അവധി ആയതിനാൽ നാളെ മുതലാണ് നിയമം നടപ്പിലാവുക. ഉയർന്ന താപനിലയും ചൂടും കാരണം തൊഴിലാളികൾക്ക് ഉണ്ടാകുന്ന...





























