Fri, Jan 23, 2026
21 C
Dubai
Home Tags UAE News

Tag: UAE News

Classroom Education Will Start In Abu Dhabi From The Next Academic Year

സ്വകാര്യ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം മുതൽ നേരിട്ടുള്ള പഠനം; അബുദാബി

അബുദാബി: സ്വകാര്യ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. വിദ്യാഭാസ വകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസ്...
UAE Golden Visa Received By Malayali Actress Lena

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി താരം ലെന

ദുബായ്: മലയാളി ചലച്ചിത്ര താരം ലെന യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ഇസിഎച്ച് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്‌ഥൻ അദ്‌നാൻ മൂസ ബലൂഷിയിൽ നിന്നാണ് ലെന ഗോൾഡൻ...
Abu Dhabi Decided To Ban Single Use Plastic Bags From June

ജൂൺ മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം; അബുദാബി

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച് അബുദാബി. ജൂൺ 1ആം തീയതി മുതൽ നിരോധനം നടപ്പിലാക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്‌ക്കാനും പുനരുപയോഗം പ്രോൽസാഹിപ്പിക്കാനുമാണ് പദ്ധതി...
Daily Covid Cases Decreased In UAE

കോവിഡ് മരണങ്ങളില്ല, ചികിൽസയിൽ കഴിയുന്നവർ 20,000ത്തിൽ താഴെ; രോഗഭീതി അകന്ന് യുഎഇ

അബുദാബി: യുഎഇയിൽ കോവിഡ് ഭീതി അകലുന്നു. നിലവിൽ 20,000ത്തിൽ താഴെ മാത്രമാണ് യുഎഇയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവർ. കൂടാതെ പ്രതിദിനം കോവിഡ് ബാധിച്ചുള്ള മരണങ്ങളും റിപ്പോർട് ചെയ്യപ്പെടുന്നില്ല. രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ...
2.41 Crores People Visit Dubai EXpo 2020

ദുബായ് എക്‌സ്‌പോ; സന്ദർശനം നടത്തിയത് 2.41 കോടി ആളുകൾ

ദുബായ്: 6 മാസക്കാലം നീണ്ടുനിന്ന ദുബായ് എക്‌സ്‌പോ 2020ൽ സന്ദർശനം നടത്തിയത് 2.41 കോടി ആളുകൾ. 178 രാജ്യങ്ങളിൽ നിന്നും 2,41,02,967 സന്ദർശകരാണ് എക്‌സ്‌പോയിൽ എത്തിയത്. എക്‌സ്‌പോയുടെ സംഘാടകരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇന്ത്യ, സൗദി,...
Abu Dhabi Ban Heavy Vehicles During The Peak Hours In Ramadan

റമദാനിലെ തിരക്കേറിയ സമയങ്ങളിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; അബുദാബി

അബുദാബി: റമദാൻ മാസത്തിലെ തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അബുദാബിയിലും അൽ ഐനിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 8 മണി മുതൽ 10 മണി വരെയും, ഉച്ചക്ക് ശേഷം...
arrest

വാടകയ്‌ക്ക് എടുത്ത കാർ വിദേശത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ നാല് പേർ പിടിയിൽ

ദുബായ്: വാടകയ്‌ക്ക് എടുത്ത കാർ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുഎഇയിൽ നാല് പേർ അറസ്‌റ്റിൽ. തടവിന് പുറമേ 2,70,000 ദിർഹം പിഴയും ഇവർക്ക് ശിക്ഷ വിധിച്ചു. തടവുശിക്ഷക്ക് ശേഷം എല്ലാവരെയും നാട്...
No More Covid RTPCR Test For Travelling To India From UAE

യുഎഇ-ഇന്ത്യ യാത്രക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട

അബുദാബി: ഇനിമുതൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമല്ല. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ ഇളവ് നൽകുന്നത്. ഇന്നലെ മുതൽ യുഎഇയിൽ നിന്നുള്ള...
- Advertisement -