Tag: UAE News
ചൂട് കനക്കുന്നു; യുഎഇയിൽ ജോലി സമയത്തിൽ നിയന്ത്രണം
അബുദാബി: ചൂട് വർധിച്ചതോടെ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. ഇതോടെ രാജ്യത്തെ തൊഴിലാളികൾക്ക് ഉച്ചയ്‌ക്ക് 12.30 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കും. പ്രോജക്‌ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് ജോലി...
ഷാർജയിൽ വാഹനം തട്ടി മരിച്ച ചിഞ്ചുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
ഷാർജ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടി മരിച്ച കോട്ടയം നെടുംകുന്നം സ്വദേശിനി ചിഞ്ചു ജോസഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. വൈകീട്ട് 6.35ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ്...
കുരങ്ങുപനിക്ക് എതിരെ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി യുഎഇ
അബുദാബി: യുഎഇയിൽ കുരങ്ങുപനി സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി അധികൃതർ. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 21...
കുരങ്ങുപനി; യുഎഇയിൽ 3 പേർക്ക് കൂടി രോഗബാധ
അബുദാബി: യുഎഇയിൽ പുതുതായി 3 പേർക്ക് കൂടി കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കുരങ്ങുപനി ബാധിച്ച ആളുകളുടെ 4 ആയി ഉയർന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ...
റാസൽഖൈമ കാറപകടം; നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
റാസൽഖൈമ: ജബൽജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങവേ കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരിച്ച നഴ്‌സ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശേരി ചേരാനല്ലൂർ ടിന്റു പോളിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ച് ഇന്നലെ സംസ്‌കരിച്ചു.
23...
വാഹനാപകടങ്ങൾ; യുഎഇയിൽ കഴിഞ്ഞ വർഷം മരിച്ചത് 381 പേർ
അബുദാബി: കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന വാഹനാപകടങ്ങളിൽ 381 പേർ മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം. 2020ലെ കണക്കുകളെ അപേക്ഷിച്ച് മരണപ്പെട്ടവരുടെ എണ്ണത്തിൽ 2021ൽ വർധന ഉണ്ടായിട്ടുണ്ട്. 256 പേരായിരുന്നു 2020ൽ യുഎഇയിൽ വാഹനാപകടങ്ങളിൽ...
6,00,000 ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ 4 പേർ പിടിയിൽ
അബുദാബി: ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ 4 പേരെ അറസ്‌റ്റ് ചെയ്‌ത് അബുദാബി പോലീസ്. അറബ് വംശജരായ 4 പേരാണ് അറസ്‌റ്റിലായത്. ഇവർ നിർമാണ സാമഗ്രികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 6,00,000 ക്യാപ്റ്റഗൺ...
പൊടിക്കാറ്റും ചൂടും രൂക്ഷം; വലഞ്ഞ് ഗൾഫ് മേഖല
ദുബായ്: യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് രൂക്ഷമായി തുടരുന്നു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലും ദാഖ് ലിയ, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലെ ചില മേഖലകളിലും പൊടിക്കാറ്റ്...