Thu, Apr 23, 2026
31 C
Dubai
Home Tags UDF candidate

Tag: UDF candidate

കോൺഗ്രസിൽ എംപിമാർ മൽസരിക്കില്ല; സുധാകരനുമായി കൂടിക്കാഴ്‌ച ഇന്ന്

ന്യൂഡെൽഹി: കോൺഗ്രസിൽ എംപിമാർ മൽസരിക്കില്ലെന്ന് തീരുമാനം. വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിലാണ് തീരുമാനം. സംസ്‌ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് ഹൈക്കമാൻഡ് അംഗീകാരം നൽകുകയായിരുന്നു. അതേസമയം, മൽസരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ. സുധാകരനും...

അനുനയ നീക്കത്തിന് വഴങ്ങാതെ സുധാകരൻ; ഡെൽഹിയിലേക്ക് പോയേക്കില്ല

തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അനുനയ നീക്കത്തിന് വഴങ്ങാതെ നിലപാട് കടുപ്പിക്കുന്നു. ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും സുധാകരൻ പോയേക്കില്ലെന്നാണ് സൂചനകൾ. സുധാകരനെ വെള്ളിയാഴ്‌ചയാണ്‌...

വഴങ്ങുമോ സുധാകരൻ? ഇടപെട്ട് ഹൈക്കമാൻഡ്; ഡെൽഹിക്ക് വിളിപ്പിച്ച് രാഹുൽ

തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചകൾക്കായി സുധാകരനെ...

സീറ്റ് ചർച്ചകളിൽ കടുത്ത അതൃപ്‌തി; കെ. സുധാകരൻ ഡെൽഹിയിൽ നിന്ന് മടങ്ങി

തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കെ. സുധാകരന് കടുത്ത അതൃപ്‌തിയെന്ന് വിവരം. ഡെൽഹിയിലെ ഇന്നത്തെ സ്‌ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. സുധാകരനെ അനുനയിപ്പിക്കാൻ ഡെൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ചകൾ നടന്നു...

നേമത്ത് വൈഷ്‌ണ സുരേഷിന് സാധ്യത; ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്‌ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും അരുവിക്കരയിൽ വിഎസ്. ശിവകുമാറും പരിഗണനയിലുണ്ട്. വൈഷ്‌ണ സുരേഷിന്റെ പേര് നേരത്ത തന്നെ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. എൻഡിഎയും...

കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കും, 110% സാധ്യതയുണ്ട്; കെ. സുധാകരൻ

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കുമെന്ന് കെ. സുധാകരൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. കണ്ണൂരിൽ മൽസരിക്കുമെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്. കണ്ണൂരിൽ 110 ശതമാനം മൽസരിക്കാൻ സാധിക്കുമെന്ന്...

പുതുപ്പള്ളിയുടെ അമരക്കാരനായി ചാണ്ടി ഉമ്മൻ; സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച

കോട്ടയം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്‌ഞ. 37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ്...

പുതുപ്പള്ളിയിൽ യുഡിഎഫ് വിജയം സഹതാപ തരംഗം; എംവി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോൽ‌വിയിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപ തരംഗമെന്ന് പറഞ്ഞ ഗോവിന്ദൻ, പരാജയം പരിശോധിച്ചു വിലയിരുത്തുമെന്നും വ്യക്‌തമാക്കി. ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള സഹതാപമാണ് യുഡിഎഫ്...
- Advertisement -