Tag: UGC NET Controversy
ഈ മാസം 25 മുതൽ നടത്താനിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ മാറ്റിവെച്ചു
ന്യൂഡെൽഹി: ഈ മാസം 25 മുതൽ 27 വരെ നടത്താൻ നിശ്‌ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവെച്ചതായി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കാരണമാണ് പരീക്ഷ നീട്ടുന്നതെന്നാണ് വിശദീകരണം....
നെറ്റ് പരീക്ഷാ ക്രമക്കേട്; സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു
ന്യൂഡെൽഹി: നെറ്റ് ക്രമക്കേടിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ പിടികൂടാൻ ഡാർക്ക് നെറ്റ് എക്സ്പ്ളോറേഷൻ സോഫ്‌റ്റ്‌വെയർ അടക്കമുള്ളവ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയ സൈബർ സുരക്ഷാ വിഭാഗവുമായി സഹകരിക്കുമെന്നും സിബിഐ...































