Tue, Feb 24, 2026
22 C
Dubai
Home Tags Union Budget

Tag: Union Budget

സ്വർണം, വെള്ളി ഇറക്കുമതി നികുതി കുറച്ചു; പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും

ന്യൂഡെൽഹി: സ്വർണത്തിന്റെയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കള്ളക്കടത്തിന് തടയിടലാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കൂടാതെ പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും. പ്രവാസികളുടെ ഇരട്ട നികുതി പ്രശ്‌നം പരിഹരിക്കാന്‍ ചട്ടം...

15,000 സ്‌കൂളുകള്‍ നവീകരിക്കും, ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല

ന്യൂഡെൽഹി: രാജ്യത്തെ 15,000 സ്‌കൂളുകള്‍ എന്‍ജിഒകളുമായി സഹകരിച്ച് നവീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നൂറ് സൈനിക സ്‌കൂളുകള്‍ സ്‌ഥാപിക്കുമെന്നും ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല സ്‌ഥാപിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്‌തമാക്കി. നാല് കോടി പട്ടിക ജാതി...

കർഷക ക്ഷേമം ലക്ഷ്യം; കാർഷിക മേഖലക്കായി പ്രഖ്യാപനങ്ങൾ

ന്യൂഡെൽഹി: കർഷകരുടെ ക്ഷേമമാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുൻപോട്ട് പോകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. 2020-21ൽ ഗോതമ്പു കർഷകർക്കായി 75,000 കോടി രൂപ...

കൊച്ചി മെട്രോക്ക് 1957 കോടി; തുറമുഖ വികസനവും പ്രഖ്യാപനത്തിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിന് നിർണായക സഹായങ്ങളാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോക്ക് 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന...

കേന്ദ്ര ബജറ്റ്; ആരോ​ഗ്യമേഖലയിൽ 64,180 കോടി രൂപയുടെ പദ്ധതി

ന്യൂഡെൽഹി: ആരോ​ഗ്യമേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 64,180 കോടി രൂപയുടെ പദ്ധതിയാണ് ആരോഗ്യമേഖലക്കായി പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോ​ഗ്യ സ്‌ഥാപനങ്ങൾ ശക്‌തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിന്‍ വികസനം രാജ്യത്തിന്റെ നേട്ടമെന്ന്...

കേന്ദ്ര ബജറ്റ്; ദേശീയപാതാ വികസനം; കേരളത്തിന് 65,000 കോടി

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പാർലമെന്റിൽ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് ബജറ്റിൽ...

ബജറ്റ് അവതരണം തുടങ്ങി; പഞ്ചാബിൽ നിന്നുമുള്ള അംഗങ്ങൾ പ്രതിഷേധിച്ചു

ന്യൂഡെൽഹി: ബജറ്റ് അവതരണ വേളയിലും കർഷക സമരമുയർത്തി പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള എംപിമാർ. പ‍ഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്റിലേക്ക് വന്നത്. കർഷകരോടുള്ള കേന്ദ്ര...

ഇത്തവണ പേപ്പർ രഹിത ബജറ്റ്; അവതരണം അൽപ സമയത്തിനകം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അൽപ സമയത്തിനകം പാർലമെന്റിൽ അവതരിപ്പിക്കും. കോവിഡ് മഹാമാരിക്ക് പിന്നാലെ ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം...
- Advertisement -