സ്വർണം, വെള്ളി ഇറക്കുമതി നികുതി കുറച്ചു; പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും

By Desk Reporter, Malabar News
Tax
Representational Image
Ajwa Travels

ന്യൂഡെൽഹി: സ്വർണത്തിന്റെയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കള്ളക്കടത്തിന് തടയിടലാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

കൂടാതെ പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും. പ്രവാസികളുടെ ഇരട്ട നികുതി പ്രശ്‌നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോർപ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്.

അസംസ്‌കൃത ചെമ്പ് ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറച്ചു. ചിലയിനം ഓട്ടോമൊബൈൽ പാര്‍ട്‌സുകളുടെ നികുതി 15 ശതമാനമായി ഉയർത്തി.

Also Read:  കേന്ദ്ര ബജറ്റ്; ആരോ​ഗ്യമേഖലയിൽ 64,180 കോടി രൂപയുടെ പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE