കൊച്ചി മെട്രോക്ക് 1957 കോടി; തുറമുഖ വികസനവും പ്രഖ്യാപനത്തിൽ

By Desk Reporter, Malabar News
Kochi-Metro
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിന് നിർണായക സഹായങ്ങളാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോക്ക് 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്.

കൂടാതെ കൊച്ചി തുറമുഖ വികസനവും കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. കൊച്ചി, ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ്, തുറമുഖങ്ങൾ വികസിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

കൂടാതെ, ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിനായി (180 കിലോമീറ്റർ ദൂരം) 63246 കോടി രൂപ അനുവദിച്ചു. ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടിയും നാഗ്‌പൂർ മെട്രോക്ക് 5900 കോടിയും ബജറ്റിൽ വകയിരുത്തി.

Also Read:  കേന്ദ്ര ബജറ്റ്; ആരോ​ഗ്യമേഖലയിൽ 64,180 കോടി രൂപയുടെ പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE