Tag: US
മോദിയുമായി കൂടിക്കാഴ്‌ച നടത്താൻ ട്രംപ്; അപ്രതീക്ഷിത പ്രഖ്യാപനം
വാഷിങ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താൻ മുൻ യുഎസ് പ്രസിഡണ്ടും റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡണ്ട് സ്‌ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. അടുത്തയാഴ്‌ച മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. എവിടെ വെച്ചാകും കൂടിക്കാഴ്‌ച എന്നതടക്കമുള്ള വിശദാംശങ്ങൾ...
മനുഷ്യാവകാശ ലംഘനം; ഇസ്രയേൽ സൈനിക വിഭാഗത്തെ ഉപരോധിക്കാൻ യുഎസ് നീക്കം
വാഷിങ്ടൻ: ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്‌സ യെഹൂദയ്‌ക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്. വെസ്‌റ്റ് ബാങ്കിൽ പലസ്‌തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ആദ്യമായാണ് ഇസ്രയേൽ സൈനിക...
ആശങ്കയും ഒപ്പം സഹായവും; ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അമേരിക്ക
വാഷിങ്ടൻ: ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അനുമതി നൽകി അമേരിക്കൻ ഭരണകൂടം. ഗാസയിലെ റഫയിൽ ഇസ്രയേൽ സൈനികാക്രമണം നടത്താനുള്ള സാധ്യതയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിനെ തൊട്ടുപിറകെയാണ് ആയുധ കൈമാറ്റത്തിന് ജോ ബൈഡൻ...
ബാൾട്ടിമോർ പാലം അപകടം; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
മേരിലൻഡ്: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ പുഴയിൽ കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മെക്‌സിക്കോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൻ കാസ്‌റ്റ്‌ലോ...
ബാൾട്ടിമോർ പാലം അപകടം; തിരച്ചിൽ അവസാനിപ്പിച്ചു- ഇന്ത്യക്കാർ സുരക്ഷിതർ
മേരിലൻഡ്: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ വെള്ളത്തിൽ വീണ ആറുപേർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് കോസ്‌റ്റ്ഗാർഡ് അറിയിച്ചു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിർമാണ തൊഴിലാളികളാണ് കാണാതായ ആറുപേരും....
തിരിച്ചടിയുമായി അമേരിക്കയും ബ്രിട്ടനും; യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം
വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് അമേരിക്ക. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. കമാൻഡ് സെന്ററും...
തിരിച്ചടിച്ച് അമേരിക്ക; ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം
വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു. ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ 85 ഇറാൻ...
വിസാ ഫീസുകൾ കുത്തനെ ഉയർത്തി യുഎസ്; ഇന്ത്യക്കാർക്ക് തിരിച്ചടി
വാഷിങ്ടൻ: കുടിയേറ്റ ഇതര വിസാ ഫീസുകൾ കുത്തനെ ഉയർത്തി യുഎസ്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എച്ച്-1 ബി, എൽ-1, ഇ-ബി-5 എന്നീ വിഭാഗങ്ങളിലുള്ള വിസകളുടെ നിരക്കാണ് വർധിപ്പിച്ചത്. പുതുക്കിയ ഫീസ് ഏപ്രിൽ...






































