Fri, Jan 23, 2026
18 C
Dubai
Home Tags USA

Tag: USA

യു എസ് തിരഞ്ഞെടുപ്പ്; ബൈഡനും കമലക്കും വേണ്ടി ഒബാമയെത്തും

വാഷിങ്ടണ്‍: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ...

യു എസ് തിരഞ്ഞെടുപ്പ്; തോറ്റാല്‍ രാജ്യം വിടേണ്ടി വരും; ട്രംപ്

ജോര്‍ജിയ: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ മാകോണില്‍ നടന്ന റാലിക്കിടെയാണ് ഇത്തരമൊരു പ്രസ്‌താവന നടത്തിയത്. 'തിരഞ്ഞെടുപ്പില്‍ ഞാന്‍...

ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ, വാക്‌സിന്‍ ജനുവരിയിലേ ലഭ്യമാകൂ

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ രംഗത്ത്. രാജ്യത്ത് വാക്‌സിന്‍ ജനുവരിയോടെ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് അറിയിച്ച ഡോ. റോബര്‍ട്ട് കാഡ്‌ലാക്, ഈ...

ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്ററ് കമല പ്രസിഡണ്ടായി മാറും; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്‌റ്റുകാരിയായ കമല ഹാരിസ് പ്രസിഡണ്ടായി മാറുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കമല ഹാരിസിനെതിരെ രൂക്ഷമായ രീതിയില്‍...

ആറടി അകലവും മതിയാവില്ല; കൊറോണ വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

വാഷിങ്ടന്‍: കോവിഡ് ബാധിതരില്‍ നിന്ന് ആറടി അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം പറയുന്നത്. രോഗബാധിതനായ ഒരാളുടെ...

ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു

വാഷിംഗ്‌ടൺ: നാലു ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തി. ആരോഗ്യനില തൃപ്‌തികരമാണെന്നും, ആശുപത്രി വിടുകയാണെന്നും ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍...

കോവിഡ് ചികിൽസക്കിടെ നാട് ചുറ്റാനിറങ്ങി ട്രംപ്; രൂക്ഷ വിമർശനം

വാഷിങ്ടൺ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി. വാഷിങ്‌ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ നിന്നാണ് പുറത്ത് കടന്നത്. അനുയായികളെ കാണാൻ...

കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ ആവില്ലെന്ന് യു.എസ്

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു പൗരത്വം അനുവദിക്കാന്‍ ആവില്ലെന്ന കടുത്ത തീരുമാനവുമായി യു.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. യു.എസ്...
- Advertisement -