Tag: USA
ക്യൂബക്കെതിരെ വീണ്ടും അമേരിക്ക; ഭീകരവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചു
വാഷിങ്ടൺ: ക്യൂബയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികൾക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടർച്ചയായി സഹായിക്കുകയാണ് ക്യൂബയെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന...
യുഎസ് പാർലമെന്റ് കലാപം: മരണനിരക്ക് ഉയർന്നേക്കും; ട്രംപിന് എതിരെ ലോകം
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരത്തിൽ നടന്ന ട്രംപ് അനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. കലാപത്തിൽ ഇതുവരെ നാലുപേർ കൊല്ലപ്പെട്ടു. പോലീസിന്റെ വെടിയേറ്റ് ഒരു സ്‌ത്രീ അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്....
ജൂലിയൻ അസാൻജിനെ കൈമാറണമെന്ന യുഎസ് ആവശ്യം തള്ളി
ലണ്ടൻ: വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടണമെന്ന യുഎസ് ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാൻജിനെ വിചാരണ നേരിടാൻ യുഎസിന് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ അസാൻജിന്റെ മാനസികാരോഗ്യവും ആത്‍മഹത്യ...
യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ഉത്തരവാദികൾ ഇറാനെന്ന് ആരോപണം
വാഷിങ്ടൺ: ബാഗ്‌ദാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഇറാനെതിരെ തിരിഞ്ഞ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഞായറാഴ്‌ചയാണ് ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നത്. 8 റോക്കറ്റുകളാണ് എംബസിക്ക് എതിരെ...
അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്‌ഡ് ഓസ്‌റ്റിൻ
വാഷിംഗ്‌ടൺ: അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി റിട്ടയര്‍ ആര്‍മി ജനറലായ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ലോയ്‌ഡ് ഓസ്‌റ്റിൻ സ്‌ഥാനമേൽക്കും. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡനാണ് അദ്ദേഹത്തെ നിർണായക സ്‌ഥാനത്തേക്ക് നിർദേശിച്ചതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍...
കോവിഡിനെ പ്രതിരോധിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കും; ബൈഡൻ
വാഷിങ്ടൺ: കോവിഡിനെ പ്രതിരോധിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുമെന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. ശാസ്‌ത്രജ്‌ഞരും ആരോഗ്യമേഖലയിലെ വിദഗ്‌ധരും ഉൾപ്പെടുന്ന സംഘത്തെയാവും നിയോഗിക്കുക. തിങ്കളാഴ്‌ച ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു.
കോവിഡിനെ...
ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു
ന്യൂയോര്‍ക്ക്: ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു. 4,530,1044 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ 32,964,868 പേര്‍ രോഗമുക്‌തി നേടി. 11,85,629 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.
ഏറ്റവും...
ഇന്ത്യ-ചൈന തര്‍ക്കം യുഎസ് നിരീക്ഷിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്‌ഥന്‍
ന്യൂയോര്‍ക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം വഷളാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപിന്റെ ഭരണ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്‌ഥന്‍.
അടുത്തയാഴ്‌ച്ച ഡെല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്തോ-അമേരിക്കന്‍ മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ്...





































