Tag: v sivankutty
‘സ്‌കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കും; കാലാവസ്‌ഥ നോക്കിയശേഷം മറ്റ് നടപടികൾ’
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. ഇന്നത്തെയും നാളത്തെയും കാലാവസ്‌ഥ നോക്കിയശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീയതിയിൽ മാറ്റം...
മന്ത്രിമാരുടെ തർക്കം; പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റിവെച്ചു
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഹോക്കി താരം പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി ശിവൻകുട്ടിയും വി അബ്‌ദുറഹ്‌മാനും തമ്മിലുള്ള തർക്കം മൂലം മാറ്റി. ചടങ്ങ് മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ...
എസ്എസ്എൽസി പരീക്ഷാ രീതിയിൽ മാറ്റം വരുന്നു; ഓൾ പാസ് സംവിധാനം നിർത്തിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാ രീതിയിൽ മാറ്റം വരുന്നു. ഹയർ സെക്കൻഡറിയിലേത് പോലെ പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയ വാർത്താ...
ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ്; വീണ്ടും കേന്ദ്ര നിർദ്ദേശം, എതിർത്ത് കേരളം
ന്യൂഡെൽഹി: പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന് കേന്ദ്ര നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദ്ദേശം കേരളം ഉൾപ്പടെ...
കലാമേളയുടെ പേരിൽ പണപ്പിരിവ്; നടപടിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം
കോഴിക്കോട്: പേരാമ്പ്രയിലെ റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്‌ഡഡ് സ്‌കൂൾ ഹെഡ്‌മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ മാനേജർക്ക് നിർദ്ദേശം നൽകിയെന്ന്...
‘ഇന്ത്യക്ക് പകരം ഭാരതമാക്കരുത്’; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു വി ശിവൻകുട്ടി
തിരുവനന്തപുരം: പേര് മാറ്റ വിവാദത്തിൽ ഇടപെട്ടു മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...
‘പാഠ പുസ്‌തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം’; കേരളത്തിൽ നടക്കില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: പാഠ പുസ്‌തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്നും ഇത് തള്ളിക്കളയുകയാണെന്നും മന്ത്രി...
മൂന്നാം ക്‌ളാസുകാരിയെ ചൂരൽക്കൊണ്ട് അടിച്ചു; അധ്യാപകന് സസ്‌പെൻഷൻ
പത്തനംതിട്ട: പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ളാസ് വിദ്യാർഥിനിയെ ചൂരൽ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ...