Fri, Jan 23, 2026
18 C
Dubai
Home Tags Vadakara news

Tag: vadakara news

ജലജീവൻ പദ്ധതി; വടകരയിൽ പുതുതായി 44,000 കുടിവെള്ള കണക്ഷനുകൾ

വടകര: കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിപ്രകാരം വടകര ഡിവിഷന് കീഴിൽ പുതുതായി നൽകുക 44,000 കുടിവെള്ള കണക്‌ഷനുകൾ. നിലവിൽ ഡിവിഷനിൽ ആകെയുള്ള കുടിവെള്ള കണക്‌ഷനെക്കാളും കൂടുതലാണിത്. ഇതിൽ ആറായിരം കണക്‌ഷൻ നൽകാനുള്ള...

വടകരയിലെ വഴിയോര വിശ്രമകേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി

വടകര: സംസ്‌ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രം വടകരയിൽ ഉൽഘാടനത്തിന് ഒരുങ്ങി. വടകര പുതിയ ബസ് സ്‌റ്റാൻഡിന് സമീപം ഇൻഡോർ സ്‌റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിന് അടുത്തായാണ്...

വടകര പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം; ഉൽഘാടനം നാളെ

വടകര: സ്‌ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന വടകര പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടമായി. നിലവിലുള്ള പോലീസ് സ്‌റ്റേഷന് പുറകിലായി നിര്‍മിച്ച ഇരുനില കെട്ടിടം വ്യാഴാഴ്‌ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉൽഘാടനം ചെയ്യും. 20...

റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കാന്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം

കോഴിക്കോട്: റേഷന്‍ കാര്‍ഡില്‍ നിന്നും പേര് ഒഴിവാക്കപ്പെട്ട അംഗങ്ങള്‍, കുടുംബങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം നടത്തുന്നു. പേരു ചേര്‍ക്കേണ്ട അപേക്ഷകര്‍ പഞ്ചായത്ത് അടിസ്‌ഥാനത്തില്‍ നിശ്‌ചിത...

വടകരയില്‍ പകല്‍വീട്, ഷീ ലോഡ്‌ജ് ഉല്‍ഘാടനം ഇന്ന്

വടകര: വയോജനങ്ങള്‍ക്കും, സ്‌ത്രീകള്‍ക്കും വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പകല്‍വീട്, ഷീ ലോഡ്‌ജ് എന്നിവയുടെ വടകര നഗര സഭയിലെ ഉല്‍ഘാടനം ഇന്ന് നടക്കും. പുതിയാപ്പിലാണ് രണ്ട് കെട്ടിടങ്ങളും സ്‌ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക്...

ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ല; വടകരയില്‍ ഒറ്റക്കാലില്‍ നിന്ന് പ്രതിഷേധം

വടകര: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ തയ്യാറാവാത്ത സർക്കാർ നടപടിക്ക് എതിരെ വടകരയിൽ ഒറ്റക്കാലിൽ നിൽപ്പ് സമരം. സംസ്‌ഥാന സര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സ്‌പോട്‌സ് കൗണ്‍സില്‍ സമര്‍പ്പിച്ച പട്ടിക അംഗീകരിക്കണം എന്ന്...

മലബാര്‍ ടൂറിസം വളരുന്നു; സാന്‍ഡ് ബാങ്ക്‌സ് നാടിനു സമര്‍പ്പിച്ചു

വടകര: മലബാറിലെ ടൂറിസം വളര്‍ച്ചക്ക് ആക്കം കൂട്ടി സാന്‍ഡ് ബാങ്ക്‌സ് നവീകരണം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കിയ കേന്ദ്രത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചതോടെ കാലങ്ങളായുള്ള വടകരക്കാരുടെ ആവശ്യം നടപ്പിലായിരിക്കുന്നു. ഏകദേശം ഒരു കോടിയോളം രൂപ...

വടകരയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ് ജോലികൾ പുരോഗമിക്കുന്നു

വടകര: കോവിഡ് മൂലം തിരക്ക് കുറഞ്ഞതോടെ വടകര റെയില്‍വേ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്‌ജ് നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ട്, മൂന്ന് പ്ളാറ്റ്‌ഫോമുകളില്‍ നിന്ന് ഒന്നാമത്തെ പ്ളാറ്റ്‌ഫോമിലേക്ക് എത്താനുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്‌ജ് ആണ് വേഗത്തില്‍...
- Advertisement -