Tag: Vanitha Varthakal
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്‌കാരം; ചരിത്രമെഴുതി ഗായിക ബിയോൺസെ
ഗ്രാമി വേദിയിൽ ചരിത്രമെഴുതി ഗായിക ബിയോൺസെ. 64ആം മത് ഗ്രാമി പുരസ്‌കാര വേദിയിൽ ഏറ്റവും കൂടുതൽ തവണ അവാർഡ് നേടുന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബിയോൺസെ. പവർഫുൾ വുമൺ ഇൻ മ്യൂസിക് എന്നറിയപ്പെടുന്ന ബിയോൺസെക്ക്...
‘ആകാശ സീമ കടന്ന ആദ്യ ഇന്ത്യൻ വനിത’; കൽപന ചൗളയുടെ ഓർമകൾക്ക് ഇന്ന് 20...
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശകയായ കൽപന ചൗള ഓർമയായിട്ട് ഇന്നേക്ക് 20 വയസ്. 2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്. ബഹിരാകാശ പര്യവേഷണ രംഗത്ത്...
ചരിത്രം സൃഷ്‌ടിച്ച് പെൺകരുത്ത്; രജത ജൂബിലി ആഘോഷ നിറവിൽ കുടുംബശ്രീ
തിരുവനന്തപുരം: രജത ജൂബിലി ആഘോഷ നിറവിൽ വനിതാ കൂട്ടായ്‌മയായ കുടുംബശ്രീ. മെയ് 17ന് നടക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് കുടുംബശ്രീയുടെ അയൽക്കൂട്ട സംഗമം നടക്കും. രാജ്യത്ത്...
73ആം വയസിൽ പത്താം ക്‌ളാസ് വിജയിച്ചു; പഠനത്തിലും മികവുമായി നടി ലീന ആന്റണി
തിരുവനന്തപുരം: അഭിനയത്തിൽ എന്നപോലെ പഠനത്തിലും മികവ് തെളിയിച്ച് നടി ലീന ആന്റണി. തന്റെ 73ആം വയസിൽ പത്താം ക്‌ളാസ് പരീക്ഷ പാസായിയിരിക്കുകയാണ് സിനിമാ-സീരിയൽ-നാടക നടിയായ ലീന ആന്റണി. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ...
ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ടായി പികെ ശ്രീമതിയെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പികെ ശ്രീമതിയെ സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മറിയം ധാവ്‌ളെ...
സ്‌ത്രീ സുരക്ഷ ലക്ഷ്യം; സൈക്കിളിൽ ഭാരത പര്യടനവുമായി ആശാ മാളവിക
തിരുവനന്തപുരം: ഇന്ത്യയിൽ ഉടനീളം സ്‌ത്രീകൾക്ക് നിർഭയം സഞ്ചരിക്കാമെന്ന് ലോകത്തെ അറിയിക്കാനുള്ള ഉദ്യമത്തിലാണ് മധ്യപ്രദേശുകാരിയായ ആശാ മാളവിക. സ്‌ത്രീ സുരക്ഷയും ശാക്‌തീകരണവും ലക്ഷ്യമാക്കി സൈക്കിളിൽ ഭാരത പര്യടനത്തിന് ഇറങ്ങിയ ആശാ മാളവികയാണ് ഇപ്പോൾ ലോകശ്രദ്ധ...
രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ്; നേട്ടത്തിനരികെ ‘സാനിയ മിർസ’
മിർസാപുർ: ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് മിർസാപുർ സ്വദേശി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ...
ക്രോക്‌സുകളോടുള്ള അതിയായ ഭ്രമം; യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ
ക്രോക്‌സുകളോടുള്ള ഇഷ്‌ടം കാരണം യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ. അതിശയിക്കണ്ട, സംഭവം സത്യമാണ്. യുഎസിൽ നിന്നുള്ള 38 കാരിയായ റോഷെൽ ബർക്കാണ് ക്രോക്‌സുകളോടുള്ള ഭ്രമം മൂലം പാദരക്ഷകൾ സ്വന്തമാക്കാൻ തുടങ്ങിയത്. രണ്ടു...






































