Fri, May 3, 2024
31.2 C
Dubai
Home Tags Varanasi

Tag: Varanasi

വാരാണസി സ്‌ഫോടനക്കേസ്; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

ന്യൂഡെൽഹി: വാരണസി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. മറ്റൊരു കേസിൽ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തൽ, സ്‌ഫോടക വസ്‌തു നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസുകളിലാണ്...

കാശി വിശ്വനാഥ് ഇടനാഴി; പദ്ധതിയിൽ അവകാശ വാദവുമായി അഖിലേഷ് യാദവ്

വാരണാസി: യുപിയിലെ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്‌ത കാശി വിശ്വനാഥ് ഇടനാഴിക്ക് അംഗീകാരം നല്‍കിയത് സമാജ്‌വാദി പാര്‍ട്ടിയുടെ കാലത്താണെന്ന് അഖിലേഷ് യാദവ്. ഇതിന്റെ രേഖാമൂലമുള്ള തെളിവ് തന്റെ കയ്യിലുണ്ടെന്നും അഖിലേഷ്...

കാശി വിശ്വനാഥ് ഇടനാഴി ഉൽഘാടനം ഇന്ന്; പ്രധാനമന്ത്രി വാരണാസിയിൽ

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ആദ്യ ദിവസമായ ഇന്ന് ബാബ കാലഭൈരവനെ വണങ്ങിയ ശേഷം പ്രധാനമന്ത്രി ലളിതാ ഘട്ടിലെത്തും. ശേഷം അവിടെ നിന്ന് ബാബ വിശ്വനാഥ് ധാമിലേക്ക് പോകും....

മോദിയുടെ വാരാണസി ഓഫീസ് വിൽപ്പനക്കെന്ന് പരസ്യം; 4 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫീസ് ഏഴരക്കോടി രൂപക്ക് വില്‍പ്പനക്കെന്ന് പരസ്യം. പ്രമുഖ ക്ളാസിഫൈഡ്‌സ് വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് മോദിയുടെ വാരാണസിയിലെ ഓഫീസ് വില്‍പ്പനക്കെന്ന് കാണിച്ച് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഓഫീസിന്റെ ചിത്രം സഹിതമാണ്...

വാരണാസി; കോവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍

വാരണാസി : വാരണാസിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ആശുപത്രിക്ക് സമീപമുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മരിച്ചയാളുടെ മകനും ബന്ധുക്കളും ഉന്നയിക്കുന്നത്....
- Advertisement -