Tag: Venezuela
വെനസ്വേല ഭൂകമ്പം; മരണം 589 ആയി; 50,000ലേറെ പേരെ കാണാനില്ല
കാരക്കാസ്: വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതിനകം 589 പേരുടെ മരണം ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. 50,000ലേറെ പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. 2980 പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ, പരിക്കേറ്റവരെ കുറിച്ചുള്ള ഔദ്യോഗികമായ സ്‌ഥിരീകരണം...
ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം
വെനസ്വേല സ്വാഭാവികമായും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. കാരണം, ഈ രാജ്യം രണ്ട് വലിയ ഭൂമിപാളികളുടെ അതിർത്തിക്കരികിലാണ് സ്‌ഥിതി ചെയ്യുന്നത്. ഒന്ന് കരീബിയൻ പാളി, മറ്റൊന്ന് തെക്കേ അമേരിക്കൻ പാളി. ഈ...
വെനസ്വേല ഭൂചലനം; 235 മൃതദേഹങ്ങൾ കണ്ടെത്തി, പതിനായിരത്തിലേറെ പേരെ കാണാനില്ല
കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ ഞെട്ടിയിരിക്കുകയാണ് വെനസ്വേല. ദുരന്തഭൂമിയിൽ നിന്ന് ഇതുവരെ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ 200ലധികം പേർ കുടുങ്ങികിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം.
1500ലധികം പേർ പരിക്കുകളോടെ...
ഇരട്ട ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല; മരണം ലക്ഷം കടന്നേക്കും, രാജ്യത്ത് അടിയന്തരാവസ്‌ഥ
കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ രണ്ട് ശക്‌തമായ ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല. ഔദ്യോഗികമായി മരണസംഖ്യ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും, മരണം 10,000 മുതൽ ഒരുലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജിക്കൽ സർവേ വ്യക്‌തമാക്കുന്നത്.
തലസ്‌ഥാനമായ കാരക്കസിലെ ഒരു...
‘അനുസരില്ലെങ്കിൽ വലിയ വില നിൽക്കേണ്ടി വരും’; ഡെൽസി റോഡ്രിഗസിന് ട്രംപിന്റെ ഭീഷണി
വാഷിങ്ടൻ: നോക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ട് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'ശരിയായത് ചെയ്‌തില്ലെങ്കിൽ അവർക്ക് വലിയ വില നിൽക്കേണ്ടി വരും,...
‘വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക’; ക്ഷേമത്തിനും സുരക്ഷയ്‌ക്കും പിന്തുണയുമായി ഇന്ത്യ
കാരക്കസ്: വെനസ്വേലയിലെ അപ്രതീക്ഷിതമായ യുഎസ് സൈനിക നീക്കത്തിൽ ശക്‌തമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നുവെന്നും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
വെനസ്വേലൻ...
മഡുറോയെ ന്യൂയോർക്കിലെത്തിച്ചു; മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി, ചോദ്യം ചെയ്യും
വാഷിങ്ടൻ: വെനസ്വേലയിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ, യുഎസ് കസ്‌റ്റഡിയിലെടുത്ത പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോർസിനെയും ന്യൂയോർക്കിലെത്തിച്ചു. മയക്കുമരുന്ന് കടത്ത് (നാർക്കോ-ടെററിസം), ടൺ കണക്കിന് കൊക്കെയ്‌ൻ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യൽ, നിയമവിരുദ്ധമായ ആയുധങ്ങൾ...
മഡുറോയെ ന്യൂയോർക്കിൽ എത്തിക്കും; ടിവി ഷോ കാണും പോലെ കണ്ടെന്ന് ട്രംപ്
വാഷിങ്ടൻ: വെനസ്വേലയിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ, യുഎസ് കസ്‌റ്റഡിയിലെടുത്ത പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോർസിനെയും ന്യൂയോർക്കിലേക്ക് കൊണ്ടുവരികയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷൻ...




































