Tag: virat kohli
ഷമിക്കെതിരെ സൈബർ ആക്രമണം; കോഹ്‌ലി പ്രതികരിക്കണമെന്ന് ആവശ്യം
മുംബൈ: ടി-20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയില്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് എതിരെ പ്രതിഷേധം. ഷമിയ്‌ക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് രംഗത്ത് എത്തണമെന്നാണ് രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമരംഗത്തെ പ്രമുഖർ ആവശ്യപ്പെടുന്നത്.
മൽസരത്തിന് മുന്‍പ്...
ഐപിഎൽ; കരിയർ അവസാനം വരെ ആർസിബിയിൽ തുടരുമെന്ന് കോഹ്‌ലി
ഷാർജ: ഐപിഎല്ലിൽ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയും കളിക്കില്ലെന്ന് വ്യക്‌തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു(ആർസിബി) ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ക്വാളിഫയർ മൽസരത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.
കരിയർ അവസാനം വരെ...
ടി20 ക്യാപ്‌റ്റൻ സ്‌ഥാനം ഒഴിയാനൊരുങ്ങി കോഹ്‌ലി; ഔദ്യോഗിക പ്രഖ്യാപനം
ദുബായ്: ട്വന്റി- 20 ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. യുഎഇയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി- 20 ലോകകപ്പിന് ശേഷം സ്‌ഥാനം ഒഴിയുമെന്നാണ് അറിയിപ്പ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു കോഹ്‌ലിയുടെ...
അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിന്റെ റെക്കോർഡ് തകർത്ത് കോഹ്‌ലി
ലണ്ടൻ: അന്താരാഷ്‍ട്ര ക്രിക്കറ്റിൽ വേഗത്തിൽ 23,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് ഇന്ത്യൻ നായകന്റെ നേട്ടം.
ഇംഗ്ളണ്ടിനെതിരായ ഓവൽ...
സമ്മാനമായി ആർസിബിയുടെ ജേഴ്‌സി; കോഹ്‍ലിക്ക് നന്ദി പറഞ്ഞ് പെപ് ഗാർഡിയോള
മാഞ്ചസ്‌റ്റർ: ലോക ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച പരിശീലകൻമാരിൽ ഒരാളാണ് പെപ് ഗാർഡിയോള. ഐപിഎല്ലിലെ ഗ്ളാമർ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‍ലിക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ഗാർഡിയോളയുടെ മറുപടിയാണ് ഇപ്പോൾ...
വിവാദ പരാമര്‍ശം; ഗവാസ്‌കറിന് പിന്തുണ; അനുഷ്‌കക്ക് ഉപദേശവുമായി കീര്‍ത്തി ആസാദ്
ന്യൂ ഡെല്‍ഹി: ഐ പി എല്‍ കമന്ററിക്കിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിന്റെ വിവാദ പരാമര്‍ശത്തിന് അനുഷ്‌ക ശര്‍മ അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദ്. ഗവാസ്‌കറിന്...
കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ
യുഎഇ: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ. കോഹ്‌ലി ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതായും 12 ലക്ഷം രൂപ...
ആർസിബിയുടെ മോശം പ്രകടങ്ങള്‍ക്ക് കാരണം കോലിയുടെ തെറ്റായ തീരുമാനങ്ങള്‍; റേ ജെന്നിങ്സ്
നായകന്‍ വിരാട് കോലിയുടെ തെറ്റായ തീരുമാനങ്ങളാണ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണമെന്ന ആരോപണവുമായി മുന്‍ പരിശീലകന്‍ റേ ജെന്നിങ്സ്. കോലി പലപ്പോഴും പിന്തുണച്ചിരുന്നത് മോശം താരങ്ങളെയാണെന്നും തീരുമാനങ്ങള്‍ എല്ലാം...






































