Mon, Apr 29, 2024
36.8 C
Dubai
Home Tags Virat kohli

Tag: virat kohli

മുണ്ടുടുത്തു; വിരാട് കോലിയുടെ റസ്‌റ്റോറന്റിൽ യുവാവിന് പ്രവേശനം നിഷേധിച്ചെന്ന് പരാതി

മുംബൈ: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്‌ഥതയിൽ മുംബൈയിൽ പ്രവർത്തിക്കുന്ന റസ്‌റ്റോറന്റിൽ യുവാവിന് പ്രവേശനം നിഷേധിച്ചെന്ന് പരാതി. തമിഴ്‌നാട് സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ജുഹുവിലെ വൺ 8...

ക്രിക്കറ്റ് ദൈവത്തെ സാക്ഷിയാക്കി, 50ആം സെഞ്ചുറി തികച്ചു വിരാട് കോലി

മുംബൈ: ഏകദിന ക്രിക്കറ്റിലെ 50ആം സെഞ്ചുറി തികച്ചു വിരാട് കോലി. ന്യൂസിലൻഡിനെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ 106 പന്തുകളിൽ നിന്നാണ് വിരാട് സെഞ്ചുറിയിൽ എത്തിയത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ 49ആം സെഞ്ചുറി നേടിയ...

ഐസിസി ഏകദിന റാങ്കിംഗ്; രണ്ടാം സ്‌ഥാനം നിലനിർത്തി വിരാട് കോഹ്‌ലി

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ബാറ്റ‍ര്‍മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടാം സ്‌ഥാനം നില‍നിർത്തി. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നേടിയ 116 റൺസോടെയാണ് കോഹ്‌ലി രണ്ടാം സ്‌ഥാനത്ത് തുടരുന്നത്. പാകിസ്‌ഥാൻ നായകൻ ബാബർ അസമാണ്...

കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി; പ്രതി പിടിയിൽ

ന്യൂഡെൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി മുഴക്കിയ കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്നയാളാണ് അറസ്‌റ്റിലായത്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് റാം...

നട്ടെല്ലില്ലാത്തവർ; ഷമിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോഹ്‌ലി

ദുബായ്: മുഹമ്മദ് ഷമിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഷമിയെ അധിക്ഷേപിക്കുന്നവര്‍ നട്ടെല്ലില്ലാത്തവർ ആണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. "നട്ടെല്ലില്ലാത്ത ഒരുകൂട്ടം...

ഷമിക്കെതിരെ സൈബർ ആക്രമണം; കോഹ്‌ലി പ്രതികരിക്കണമെന്ന് ആവശ്യം

മുംബൈ: ടി-20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയില്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് എതിരെ പ്രതിഷേധം. ഷമിയ്‌ക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് രംഗത്ത് എത്തണമെന്നാണ് രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമരംഗത്തെ പ്രമുഖർ ആവശ്യപ്പെടുന്നത്. മൽസരത്തിന് മുന്‍പ്...

ഐപിഎൽ; കരിയർ അവസാനം വരെ ആർസിബിയിൽ തുടരുമെന്ന് കോഹ്‌ലി

ഷാർജ: ഐപിഎല്ലിൽ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയും കളിക്കില്ലെന്ന് വ്യക്‌തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു(ആർസിബി) ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ക്വാളിഫയർ മൽസരത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി. കരിയർ അവസാനം വരെ...

ടി20 ക്യാപ്‌റ്റൻ സ്‌ഥാനം ഒഴിയാനൊരുങ്ങി കോഹ്‌ലി; ഔദ്യോഗിക പ്രഖ്യാപനം

ദുബായ്‌: ട്വന്റി- 20 ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. യുഎഇയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി- 20 ലോകകപ്പിന് ശേഷം സ്‌ഥാനം ഒഴിയുമെന്നാണ് അറിയിപ്പ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു കോഹ്‌ലിയുടെ...
- Advertisement -