Tag: Vizhinjam Protest
വഴിഞ്ഞം ‘സീ പോർട്ട് കമ്പനി’ സെമിനാർ: മുഖ്യമന്ത്രി ഓൺലൈനായി പോലും പങ്കെടുത്തില്ല
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ ആവശ്യകത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സീ പോർട്ട് കമ്പനി മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പോലും പങ്കെടുത്തില്ല. വിഴിഞ്ഞം സമരം സംഘർഷമായ പാശ്‌ചാത്തലത്തിലാണ്...
സമരക്കാർക്ക് സ്വന്തം നിയമം; വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം- ഹൈക്കോടതി
തിരുവനന്തപുരം: വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽ നിന്നും സംരക്ഷണം തേടി...
വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം; അദാനിയുടെ ഹരജി ഹൈക്കോടതിയിൽ
തിരുവനന്തപുരം: സമരത്തിനിടെ ഉണ്ടായ കനത്ത സംഘർഷത്തെ തുടർന്ന് വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം ചേരും. രാവിലെയാണ് സർവകക്ഷി യോഗം ചേരുന്നത്. രാവിലെ എട്ടരക്ക് തീരനിവാസികളുമായും പത്തരക്ക് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്‌ടറുമായും ചർച്ച...
സിപിഎം സമരത്തിൽ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കുമോ? -വിഡി സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍, സംഭവസ്‌ഥലത്ത് ഇല്ലാതിരുന്ന ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്‌താൽ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും...
പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയെന്ന് ലത്തീൻ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്‌ച ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പോലീസ് കേസെടുത്തതിൽ രൂക്ഷ പ്രതികരണവുമായി ലത്തീൻ അതിരൂപത.
ചരിത്രത്തിലെ...
വിഴിഞ്ഞംസമരം: നഷ്‍ടം 200കോടി; ലത്തീൻ സഭയിൽ നിന്ന് ഈടാക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രഖ്യാപിക്കുമ്പോൾ സർക്കാർ കടുത്ത നിലപാടുമായി സമരക്കാരെ നേരിടാനുള്ള കുരുക്കുകൾ മുറുക്കുന്നു.
സമരം ഇന്ന് 104ആം ദിനം പൂർത്തീകരിക്കുമ്പോൾ സമരക്കാരെ നിയമത്തിന്റെ സാധ്യതകൾ പരമാവധി...
വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം, ബിജെപി നേതാക്കൾ ഒരേ വേദിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ കൈകോർത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ജനകീയ കൂട്ടായ്‌മ സെക്രട്ടേറിയറ്റിലേക്കു നടത്തിയ ലോങ് മാർച്ചിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി ജില്ലാ...
വിഴിഞ്ഞം സമരശക്‌തി ക്ഷയിച്ചു: ആവശ്യങ്ങൾ തള്ളി സർക്കാർ; വിദേശ ഫണ്ട് കുരുക്കാകുന്നു
തിരുവനന്തപുരം: സമരസമിതിയുടെ വീഴ്‌ചകളെ കുരുക്കാക്കി സമരത്തെ മെരുക്കാനുള്ള തന്ത്രം ഫലം കണ്ടുതുടങ്ങി. കേന്ദ്ര - സംസ്‌ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കിയ വിഴിഞ്ഞം സമരം ശാന്തമാകുന്നു.
സമരത്തിന്റെ നൂറാം ദിനത്തോട് അനുബന്ധിച്ച് വഴിഞ്ഞം സമരസമിതി നടത്തിയ പ്രതിഷേധത്തിൽ...