Tag: Walayar Case
‘ഫാസിസ്‌റ്റ് ഭരണത്തിന് തുല്യം’; സർക്കാരിനെതിരെ ആഞ്ഞടിച്ച് വാളയാര്‍ സമരവേദിയില്‍ വൈദികര്‍
പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹത്തിന് പിന്തുണയുമായി എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിന്നുള്ള വൈദികരും. വാളയാര്‍ കേസിനു പിന്നില്‍ ഏതോ ഉന്നതന്‍ ഒളിച്ചിരിപ്പുണ്ട്. അതാരാണെന്ന് അറിയില്ല, ഫാ. ജോയ്‌സ്...
വാളയാർ കേസ്; നീതി തേടി സമരം, തല മുണ്ഡനം ചെയ്‌ത് ആദിവാസി നേതാവ്
പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി തേടി പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം പുരോഗമിക്കുന്നു. സമരത്തിന്റെ ഭാഗമായി ആദിവാസി സംരക്ഷണ സംഘം നേതാവ് മാരിയപ്പൻ നീലിപ്പാറ തല...
വാളയാർ കേസിൽ സിബിഐ അന്വേഷണം; അനിശ്‌ചിതമായി നീട്ടാൻ സാധിക്കില്ല; ഹൈക്കോടതി
കൊച്ചി: വാളയാര്‍ കേസിൽ സിബിഐ നിലപാട് പത്ത് ദിവസത്തിനുളളില്‍ വ്യക്‌തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്‌ചിതമായി നീട്ടാൻ സാധിക്കില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണം എന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച...
വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
കൊച്ചി: വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജിയിലാണ് വാദം കേൾക്കുന്നത്.
കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്‌ഥാന സര്‍ക്കാരിറക്കിയ വിജ്‌ഞാപനത്തിലെ...
വാളയാർ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമം; പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാര്‍ കേസ് അട്ടിമറി നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് സോജന്‍ അടക്കമുള്ള ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു....
വാളയാർ കേസ്; കുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: വാളയാർ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയ വിജ്‌ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മരണപ്പെട്ട രണ്ട് കുട്ടികളുടെയും കേസ് നമ്പറുകൾ ഉൾപ്പെടുത്താതെ വിജ്‌ഞാപനം ഇറക്കിയത്...
വാളയാർ സമരം; ഗോമതിയെ അറസ്‌റ്റ് ചെയ്‌തു നീക്കി
പാലക്കാട്: വാളയാറില്‍ നിരാഹാര സത്യാഗ്രഹം ഇരിക്കുന്ന പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്‌റ്റ് ചെയ്‌തു നീക്കി. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി. ജില്ലാ ആശുപത്രിയിലേക്കാണ്...
വാളയാർ കേസ്; പ്രതിഷേധം കടുപ്പിച്ച് പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്‌ത് കേരള യാത്ര നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് മുൻപ് ഡിവൈഎസ്‌പി സോജനും എസ്ഐ ചാക്കോക്കുമെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ...






































