Tag: Wayanad Landslide Rehabilitation List
വയനാട് ടൗൺഷിപ്പ്; ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു
വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണിൽ ഡി ക്‌ളസ്‌റ്ററിലെ 38ആം വീട്ടിലാണ് ചൂരൽമല സ്‌കൂൾ റോഡിലെ കെ....
ഉരുൾപൊട്ടൽ പുനരധിവാസം; മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം. ആദ്യഘട്ടത്തിൽ നിർമിച്ച 51 വീടുകളിലാണ് ഗുണഭോക്‌താക്കൾ ഇന്ന് മുതൽ താമസം ആരംഭിക്കുക. വൈകീട്ട് നാലുമണിക്കാണ് ചടങ്ങ്.
മുസ്‌ലിം ലീഗ് സംസ്‌ഥാന...
വയനാട് ടൗൺഷിപ്പ്; ഉൽഘാടന തീയതി മാറ്റി, കാരണം അവ്യക്‌തം
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഉൽഘാടന തീയതി മാറ്റി. മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. ഈസം 25ന് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉൽഘാടനം...
വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ട നറുക്കെടുപ്പ് ഇന്ന്, 178 ഗുണഭോക്‌താക്കൾ പങ്കെടുക്കും
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിലെ വീടുകളിലെ ആദ്യഘട്ട കൈമാറ്റത്തിനായി, ഫേസ് ഒന്നിൽ ഉൾപ്പെട്ട ഗുണഭോക്‌താക്കൾക്കായുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 11ന് മന്ത്രി ഒആർ. കേളുവിന്റെ...
വയനാട് ടൗൺഷിപ്പ്; ആദ്യഘട്ട താക്കോൽദാനം ബുധനാഴ്‌ച, 178 വീടുകൾ കൈമാറും
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ഈമാസം 25 ബുധനാഴ്‌ച വൈകീട്ട് നാലിന് എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ വായ്‌പാ കുടിശികകൾ സർക്കാർ ഏറ്റെടുക്കും
വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്‌പാ കുടിശികകൾ സംസ്‌ഥാന സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും റവന്യൂ...
വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും
വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരിതബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒആർ കേളു അറിയിച്ചു. ഗുണഭോക്‌താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും.
ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക്...
വയനാട് പുനരധിവാസം; ലീഗിന്റെ വീട് നിർമാണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം
വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിം ലീഗിന്റെ വീട് നിർമാണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിർമാണം നടത്തുന്നതെന്ന്...



































