Tag: wayanad news
ബത്തേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം
സുൽത്താൻ ബത്തേരി: നഗരത്തിൽ നിന്ന് 4 കിലോമീറ്റർ മാറി അമ്മായിപ്പാലത്തെ വീട്ടിൽ മോഷണം. മോഷണത്തിൽ 6 ലക്ഷം രൂപയോളം നഷ്‌ടപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്‌ച രാത്രിയിൽ വീട്...
വയനാട് മെഡിക്കൽ കോളേജ്; തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി
കൽപ്പറ്റ: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സംബന്ധിച്ച ചർച്ചകൾ ഗൗരവമായി പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി കൽപ്പറ്റ പുളിയാർമല കൃഷ്‌ണ ഗൗഡർ...
ജില്ലയിൽ സഞ്ചാരികളുടെ ഒഴുക്ക്; കാരാപ്പുഴ ടൂറിസം തിങ്കളാഴ്‌ച തുറക്കും
അമ്പലവയൽ: ക്രിസ്‌തുമസ്, പുതുവൽസര ആഘോഷങ്ങൾക്കായി ചുരം കയറുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. റിസോർട്ടുകൾ, വില്ലകൾ, ഹോം സ്‌റ്റേകൾ എന്നിവിടങ്ങളിൽ വലിയ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. വീട്ടിലെ മടുപ്പുകളിൽ നിന്ന് പുറത്ത് കടന്ന്...
അവധി ആഘോഷിക്കാന്‍ ജില്ലയില്‍ സഞ്ചാരികളുടെ തിരക്ക്
വയനാട് : ജില്ലയില്‍ ക്രിസ്‌മസ്, പുതുവൽസരം ആഘോഷമാക്കാനായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയിലെ മിക്ക റിസോര്‍ട്ടുകളും, വില്ലകളും, ഹോട്ടലുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ...
വീട്ടുമുറ്റത്തെ ചെടിച്ചട്ടികളിൽ കഞ്ചാവ് ചെടി; യുവാവ് അറസ്‌റ്റിൽ
മാനന്തവാടി: വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 12 സെന്റിമീറ്റർ വലിപ്പമുള്ള 10 കഞ്ചാവ് ചെടികളാണ് വീട്ടുമുറ്റത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ തവിഞ്ഞാൽ പേര്യ സ്വദേശി പിസി ജിബിനെ പോലീസ് അറസ്‌റ്റ്...
മാനന്തവാടിയിൽ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കോവിഡ്; സര്‍വീസ് മുടങ്ങില്ല
വയനാട് : ജില്ലയിലെ മാനന്തവാടി-മൈസൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ഗ്യാരേജ് ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടു. ഗ്യാരേജിലെ 10 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗ്യാരേജ് അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ അടച്ചിട്ട...
നെല്ല് വിളവെടുക്കാന്‍ എത്തിയത് കാട്ടാനക്കൂട്ടം; പ്രതീക്ഷകള്‍ അസ്‌തമിച്ച് കര്‍ഷകര്‍
പനമരം : മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കര്‍ഷകരുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി വിളവെടുക്കാറായ നെല്‍കൃഷി മുഴുവന്‍ കാട്ടാനക്കൂട്ടം തിന്നുതീര്‍ത്തു. പനമരം ടൗണിന് സമീപത്തെ മാത്തൂര്‍ കരിമഞ്ചേരി ഭാഗത്തെ വിളവെടുക്കാറായ നെല്‍ക്കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്....
ജില്ലയില്‍ വീണ്ടും മഴ മുന്നറിയിപ്പ്; ആശങ്കയോടെ നെല്‍കര്‍ഷകര്‍
വയനാട് : ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇടയില്‍ വീണ്ടും ആശങ്ക നിറച്ച് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്‌ച മുന്‍പ് വരെ ചുഴലിക്കാറ്റിന്റെയും, മഴയുടെയും ഭീഷണി ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നും കരകയറി വരുമ്പോഴാണ് ജില്ലയില്‍ വീണ്ടും...






































