Fri, Jan 23, 2026
15 C
Dubai
Home Tags Wayanad

Tag: wayanad

48 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ടുപേരെ പിടികൂടി. താമരശ്ശേരി സ്വദേശികളായ അബ്‌ദുൾ മജീദ് (42), നൗഷാദ് (44) തുടങ്ങിയവരെയാണ് എക്‌സൈസ് അധികൃതര്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നും...

ജില്ലയില്‍ വീണ്ടും കോവിഡ് മരണം

വയനാട്: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മീനങ്ങാടി ചെന്നലോട് കോളനിയിലെ കൃഷ്‌ണൻ (60) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ സെപ്റ്റംബര്‍ 13 നാണ് കോവിഡ് സ്ഥിരീകരിച്ചത്....

കണ്ടെയ്ൻമെന്റ് സോൺ; വയനാട്ടിൽ വ്യാപാരികൾ സമരത്തിലേക്ക്

കൽപ്പറ്റ: ജില്ലയിൽ കണ്ടെയ്ൻമെ‍ന്റ് സോൺ പ്രഖ്യാപനത്തിൽ അശാസ്‌ത്രീയത ആരോപിച്ച് വയനാട്ടിലെ വ്യാപാരികൾ വീണ്ടും രം​ഗത്ത്. ഒരു പ്രദേശത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചാൽ മതിയായ അന്വേഷണം നടത്താതെ തോന്നിയതുപോലെ അധികൃതർ സ്ഥാപനങ്ങൾ അടപ്പിക്കുകയാണെന്ന് വ്യാപാരികൾ...

ഹാന്‍സ് പിടികൂടി

കണിയാമ്പറ്റ: കണിയാമ്പറ്റ മില്ലുമുക്കിലെ രണ്ട് കടകളില്‍ നിന്നായി 136 പാക്കറ്റ് ജാന്‍സ് പിടികൂടി. കമ്പളക്കാട് സ്‌റ്റേഷന്‍ എസ്.ഐ വി.പി ആന്റണിയുടെ നടന്ന റെയ്‌ഡിലാണ് വില്‍പനക്കായി സൂക്ഷിച്ച ഹാന്‍സ് പിടികൂടിയത്. സംഭവത്തില്‍ മമ്മൂക്കാര്‍ വീട്ടില്‍...

മാനന്തവാടിയില്‍ തെരുവുനായ ശല്യം രൂക്ഷം

വയനാട്: മാനന്തവാടിയില്‍ രൂക്ഷമായി തെരുവുനായ ശല്യം. മൂന്നുപേര്‍ക്ക് തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. മാനന്തവാടി-കോഴിക്കോട് റോഡില്‍ കാട്ടിക്കുളം മജിസ്ട്രേറ്റ് കവല വെങ്ങാലൂര്‍ വിനോദാസ് (30), എരുമത്തെരുവില്‍ കണിയാരം കടപ്പൂര്‍ അമല്‍ജോസഫ് (17), കണിയാരം ഈന്തുകുഴിയില്‍...

ബാണാസുര സാഗര്‍ കണ്‍ട്രോള്‍ റൂം തുറന്നു

പടിഞ്ഞാറത്തറ: ബാണാസുര സാഗറില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക്...

വയനാട്ടില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; പ്രതി പിടിയില്‍

വയനാട്: വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 42 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ അടക്ക കച്ചവട സംഘം പിടിയില്‍. കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയിരുന്ന അടക്ക കച്ചവട...

കോവിഡ്; ആശങ്ക ഒഴിയാതെ വയനാട്

കല്‍പ്പറ്റ: വയനാട്ടില്‍ രൂക്ഷമായി കോവിഡ് രോഗ വ്യാപനം. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ...
- Advertisement -