കണിയാമ്പറ്റ: കണിയാമ്പറ്റ മില്ലുമുക്കിലെ രണ്ട് കടകളില്‍ നിന്നായി 136 പാക്കറ്റ് ജാന്‍സ് പിടികൂടി. കമ്പളക്കാട് സ്‌റ്റേഷന്‍ എസ്.ഐ വി.പി ആന്റണിയുടെ നടന്ന റെയ്‌ഡിലാണ് വില്‍പനക്കായി സൂക്ഷിച്ച ഹാന്‍സ് പിടികൂടിയത്. സംഭവത്തില്‍ മമ്മൂക്കാര്‍ വീട്ടില്‍ ഹര്‍ഷദ് ബക്കര്‍( 34), പുഴങ്കുന്ന് വീട്ടില്‍ സിദ്ദിഖ് (38) തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്‌തു.
Read also: കാര്‍ഷിക ബില്ലുകള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ്