Tag: West Bengal assembly election
ബംഗാളിൽ സംഘർഷം; സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെ ആക്രമിക്കപ്പെട്ടു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൽമോനിയിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സംഘർഷം. സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെയുള്ളവർ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
അതേസമയം, ബംഗാളിൽ ആദ്യഘട്ട...
തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ അക്രമം; കമ്മീഷന്റെ വാഹനം കത്തിച്ചു
കൊൽക്കത്ത: ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ പശ്‌ചിമ ബംഗാളിൽ അക്രമം. വെള്ളിയാഴ്‌ച രാത്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഹനം തീയിട്ട് നശിപ്പിച്ചു. പുരുളിയ ജില്ലയിലെ ബാന്ധവാനിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ പോളിങ് സ്‌റ്റേഷനിൽ എത്തിച്ച് മടങ്ങുന്ന ബസിന്...
നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
കൊൽക്കത്ത: ബംഗാൾ, അസം നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ശനിയാഴ്‌ച നടക്കും. ബംഗാളിലെ 30 മണ്ഡലങ്ങളിലേക്കും അസമിലെ 47 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ബംഗാളിലെ 294 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് 8 ഘട്ടങ്ങളായും അസമിലെ...
പശ്‌ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ
ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നിശബ്‌ദ പ്രചാരണ ദിവസമായതിനാൽ പരമാവധി...
‘നിങ്ങൾ പറഞ്ഞ പദ്ധതികൾ ഏതാണ് സര്‍’; അമിത് ഷായെ പരിഹസിച്ച് മഹുവ
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അമിത് ഷാ നടത്തിയ പ്രസ്‌താവനക്ക് മറുപടിയായാണ് മഹുവയുടെ...
മമത ബാനർജിക്കായി പ്രചരണം നടത്താൻ ശരദ് പവാർ ബംഗാളിലേക്ക്
ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കായി പ്രചരണത്തിനിറങ്ങാൻ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരദ് പവാർ. ബംഗാളിലേക്ക് പവാർ പോകുമെന്ന് എൻസിപി വക്‌താവ് മഹേഷ് തപസെ അറിയിച്ചു.
മമത...
ബംഗാളിൽ ബിജെപിക്ക് ഇടം കൊടുക്കരുത്; പ്രചാരണ യോഗത്തിൽ മമതാ ബാനർജി
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അംഫാന്‍ ചുഴലിക്കാറ്റ് സംസ്‌ഥാനത്ത് നാശം വിതച്ചപ്പോള്‍ കേന്ദ്രം ഒരു സഹായവും ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും 1000 കോടി ധനസഹായം മോദി പ്രഖ്യാപിച്ചെങ്കിലും പണം...
നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് കൊട്ടിക്കലാശം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബംഗാളിലെ 30ഉം അസമിലെ 47ഉം മണ്ഡലങ്ങളിലെ പ്രചാരണമാണ് ഇന്ന് 5 മണിയോട് കൂടി അവസാനിക്കുന്നത്. ഇരു സംസ്‌ഥാനങ്ങളിലും ദേശീയ...






































