Tag: WHO
ശാസ്‌ത്രജ്‌ഞർക്ക് പ്രവേശനം അനുവദിക്കാതെ ചൈന; നിരാശാജനകമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റെ ഉൽഭവം അന്വേഷിക്കാൻ പുറപ്പെട്ട ശാസ്‌ത്രജ്‌ഞർക്ക് ചൈനയിൽ പ്രവേശനം അനുവദിക്കാത്തതിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉൽഭവം അന്വേഷിക്കുന്നതിനായി 10 അംഗ സംഘത്തെ നിയോഗിച്ചു. എന്നാൽ ഈ ശാസ്‌ത്രജ്‌ഞർക്ക് ഇതുവരെ...
കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ല; ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി നാം കുറേയധികം സമ്പത്ത് ചിലവാക്കും. എന്നാൽ അടുത്ത ഒരു...
വാക്‌സിൻ എടുക്കണോയെന്ന് ജനം തീരുമാനിക്കട്ടെ, നിർബന്ധമാക്കരുത്; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നിർബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിൻ എടുക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ജനങ്ങളുടേത് ആവണമെന്നും ഡബ്‌ള്യൂഎച്ച്ഒ വ്യക്‌തമാക്കി. ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയനാണ്...
കോവിഡിൽ നിന്ന് എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് 19ൽ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയോസസ്. ദരിദ്ര രാജ്യങ്ങൾക്ക് ഉൾപ്പടെ കോവിഡ് വാക്‌സിൻ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. സെപ്റ്റംബറിന്...
പ്രതിദിന കോവിഡ് കണക്കുകൾ റെക്കോർഡിൽ എത്തിയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന കോവിഡ് രോഗബാധിതരുടെ എണ്ണം റെക്കോർഡിലെത്തി. 6,60,905 പേർക്കാണ് ഞായറാഴ്‌ച രോഗം സ്‌ഥിരീകരിച്ചത്. വെള്ളിയാഴ്‌ച 6,45,410 പേർക്ക് രോഗം ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്‌തമാക്കി. നവംബർ...
കോവിഡ് പ്രതിരോധം; മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ തലവൻ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന ആഗോള വാക്‌സിൻ പൂളായ കോവാക്‌സിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്‌ഞാബദ്ധതക്കാണ് അദ്ദേഹം നന്ദി...
ലോകാരോഗ്യ സംഘടനാ തലവന്‍ സ്വയം നിരീക്ഷണത്തില്‍
ജനീവ: ഡബ്‌ള്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും...
കോവിഡ് വാക്‌സിൻ; ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വാക്‌സിൻ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. പ്രായമുള്ളവരിലും ദുര്‍ബല വിഭാഗങ്ങളിലുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്ഒ മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍...





































