Tag: wild elephant
കർഷകനെ ഓടിച്ചു; ഓട്ടോറിക്ഷ കുത്തിമറിച്ചു; ഭീതി പരത്തി കാട്ടാന
ബത്തേരി: ചെതലയം പടിപ്പുരയിൽ ഭീതി പരത്തി കാട്ടാന. നാട്ടിലിറങ്ങിയ കാട്ടാന പുലർച്ചെ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടുപോകാൻ ഇറങ്ങിയ കർഷകനെ ഓടിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തിമറിക്കുകയും ചെയ്‌തു.
പടിപ്പുര ക്ഷേത്രത്തിനടുത്തുള്ള ജനവാസ കേന്ദ്രത്തിലാണ് ആന...
വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന തകർത്തു
ബത്തേരി: നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ കാട്ടാന തകർത്തു. കുന്നത്തുശ്ശേരി വിനോദിന്റെ വീട്ടിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്‌ച പുലർച്ചെ 5.30ഓടെയാണ് സംഭവം.
വിനോദിന്റെ വീട്ടുവളപ്പിൽ എത്തിയ കാട്ടാന വീടിനോട് ചേർന്ന ഷെഡും...
കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞ സംഭവം; രോഗബാധ മൂലമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്
മലപ്പുറം: കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞത് രോഗബാധ മൂലമാണെന്ന് വ്യക്‌തമാക്കി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്. എടവണ്ണ റെയ്ഞ്ച് പരിധിയിൽ കുറവൻ പുഴയുടെ കൊമ്പൻ കൽകടവിൽ വെള്ളിയാഴ്‌ച ഉച്ചയോടെയാണ് 10 വയസ് പ്രായമുള്ള മോഴയാനയെ ചരിഞ്ഞ...
കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞ നിലയിൽ
മലപ്പുറം: കുറവൻ പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എടവണ്ണ റെയ്ഞ്ച് പരിധിയിൽ കുറവൻ പുഴയുടെ കൊമ്പൻ കൽകടവിൽ അമ്പലത്തിന് സമീപമാണ് മോഴയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഏകദേശം 10 വയസ് പ്രായം തോന്നിക്കുന്ന...
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെൽവരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശെൽവരാജിനെ ഒറ്റയാൻ ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു മരണം.
ഇന്നലെ...
രണ്ട് മാസം നീണ്ട പരിശ്രമം; ഒടുവിൽ കൊലയാളി കൊമ്പൻ പിടിയിൽ
എടക്കര : കഴിഞ്ഞ 2 മാസക്കാലത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കൊലയാളി കൊമ്പനെ വനംവകുപ്പ് പിടികൂടി. ചേരമ്പാടി വനത്തിൽ വച്ച് ഇന്നലെ വൈകിട്ടോടെ തമിഴ്‌നാട് വനംവകുപ്പാണ് കൊമ്പനെ പിടികൂടിയത്. കൊലയാളി കൊമ്പനെ പിടികൂടാൻ അനുയോജ്യമായ...
മയക്കുവെടി വെക്കാൻ സാധിച്ചില്ല; കൊലയാളി കൊമ്പനെ പിടികൂടാൻ ശ്രമം തുടരുന്നു
മലപ്പുറം : മുണ്ടേരി വനമേഖലയിൽ നിന്നും ചേരമ്പാടിയിൽ തിരിച്ചെത്തി ജനങ്ങൾക്ക് ഭീഷണിയാകുന്ന കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊമ്പനെ പിടികൂടാനായി വനംവകുപ്പ് സംഘങ്ങൾ ശ്രമം തുടരുകയാണ്. മറ്റ് ആനക്കൂട്ടത്തിനിടയിൽ കൊമ്പനെ കണ്ടെത്താൻ...
കാട്ടാന ഭീഷണി; മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി
വയനാട്: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി. ചെമ്പ്രമലയുടെ താഴ്‍വാര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളില്‍ ഏഴെണ്ണം അടങ്ങുന്ന സംഘത്തെ തുരത്തുന്ന നടപടി ഇന്നലെ തന്നെ...





































