Tue, Oct 21, 2025
31 C
Dubai
Home Tags Wildlife attack

Tag: Wildlife attack

അരിക്കൊമ്പൻ എങ്ങോട്ട്; വിദഗ്‌ധ സമിതി ഇന്ന് നിർണായക യോഗം ചേരും

ഇടുക്കി: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകാൻ സാധ്യത. വിദഗ്‌ധ സമിതി ഇന്ന് ഓൺലൈൻ ആയി യോഗം ചേരും. പറമ്പിക്കുളം അല്ലാതെ മറ്റൊരു സ്‌ഥലം സർക്കാർ സമിതിയെ അറിയിച്ചിട്ടുണ്ട്....

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റാമെന്ന് സർക്കാരിന് തീരുമാനിക്കാം; കൂടുതൽ സമയം അനുവദിച്ചു

തിരുവനന്തപുരം: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്നും അന്തിമ തീരുമാനമായില്ല. അരിക്കൊമ്പനെ പിടികൂടി മാറ്റുന്നത് സംബന്ധിച്ച ഹരജിയിൽ സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിന് പകരം സ്‌ഥലം കണ്ടെത്താൻ കോടതി...

അരിക്കൊമ്പൻ എങ്ങോട്ട്? അന്തിമ തീരുമാനം ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും

തിരുവനന്തപുരം: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ പറമ്പിക്കുളം അല്ലാതെ ഉചിതമായ മറ്റൊരു സ്‌ഥലം നിർദ്ദേശിക്കാൻ സർക്കാരിനോട് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിൽ സർക്കാർ...

അരിക്കൊമ്പൻ ദൗത്യം; കേരളത്തിന് തിരിച്ചടി- ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. വിഷയത്തിൽ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിൻമേലാണ്...

അരിക്കൊമ്പൻ പുനരധിവാസം; നെല്ലിയാമ്പതിയിൽ ഹർത്താൽ തുടങ്ങി 

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു ഇന്ന് നെല്ലിയാമ്പതി പഞ്ചായത്തിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. വിവിധ...

അരിക്കൊമ്പൻ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളുടെ താവളം മാറ്റി

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാൻ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം മാറ്റി. സിമന്റുപാലത്തു നിന്നും 301 കോളനിയിലേക്കാണ് ആനകളെ മാറ്റിയത്. ആൾക്കൂട്ടം കുങ്കിയാനകളെ പ്രകോപിതർ ആക്കുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്‌നമായി മാറുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌ഥലം...

അരിക്കൊമ്പൻ പുനരധിവാസം; എവിടെ വിടാമെന്ന് സർക്കാരിന് തീരുമാനിക്കാം- ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ കൂട്ടിലടക്കാൻ ആവില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് ഹൈക്കോടതി. എവിടെ വിടാമെന്ന് സംസ്‌ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്‌തമാക്കി. നെൻമാറ എംഎൽഎ കെ ബാബു സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട്...

അരിക്കൊമ്പൻ പുനരധിവാസം; പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെൻമാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി കോടതിയിൽ ഹരജി സമർപ്പിച്ചത്. ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45ന്...
- Advertisement -