Fri, Jan 23, 2026
17 C
Dubai
Home Tags Wood Smuggling

Tag: Wood Smuggling

മരംമുറി വിവാദം; സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും

തിരുവനന്തപുരം: മരംമുറി വിവാദം ചർച്ച ചെയ്യാൻ സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും. പാർട്ടി ഭരിച്ച രണ്ടു വകുപ്പുകൾ ആരോപണ നിഴലിലായത് സിപിഐയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍വാഹക...

മുട്ടിൽ മരംകൊള്ള; പ്രതിപക്ഷ നേതാവും സംഘവും സന്ദർശനം നടത്തും

വയനാട്: ജില്ലയിൽ വിവാദ മരംമുറി നടന്ന സ്‌ഥലങ്ങൾ പ്രതിപക്ഷനേതാവ് വിഡി സതീശന്റെയും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിക്കും. ടിഎന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലും ബെന്നി...

മുട്ടിൽ മരംകൊള്ള; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ

കൽപറ്റ: സംസ്‌ഥാനത്തെ മരംകൊള്ള അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്ന് വയനാട്ടിൽ എത്തുക. സംസ്‌ഥാനത്ത്‌ ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ...

കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കും; എഡിജിപി എസ് ശ്രീജിത്ത്‌

തൃശൂർ: കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. അതിനായി പുതിയ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്നും എഡിജിപി അറിയിച്ചു. മരം മുറിക്കൽ കേസുകളുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ...

‘സര്‍ക്കാരിന് ഭയക്കാൻ ഒന്നുമില്ല’; മുട്ടിൽ മരംമുറിയിൽ റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്‌തമാക്കി റവന്യൂ മന്ത്രി കെ രാജൻ. സര്‍ക്കാരിന്റെ ഒരു കഷ്‌ണം തടി പോലും നഷ്‌ടമായിട്ടില്ല. നഷ്‌ടപ്പെടാൻ അനുവദിക്കുകയും ഇല്ല. പാര്‍ട്ടി നിലപാട് സിപിഐ...

മുട്ടിൽ മരംകൊള്ള; പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

വയനാട്: മുട്ടിൽ മരംകൊള്ള കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. പ്രതികൾക്കെതിരെ 39 കേസുകളുണ്ടെന്നും, എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. എന്നാൽ തങ്ങൾക്കെതിരായ കേസ് നിലനിൽക്കില്ല...

മരംകൊള്ള; അന്വേഷണ സംഘം ഇന്ന് യോഗം ചേരും

തൃശൂർ: മരംമുറി കേസിൽ അന്വേഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്‌ഥർ ഇന്ന് തൃശൂരിൽ യോഗം ചേരും. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലയില്‍ മരം മുറിക്കല്‍ അന്വേഷിക്കുന്ന...

മോഷണം പോയ തടി കണ്ടെത്താൻ വനംവകുപ്പ്; പാലക്കാട്, തൃശൂർ ജില്ലകളിൽ റെയ്‌ഡ്

പാലക്കാട്: മോഷണം പോയ തടി കണ്ടെത്താൻ പാലക്കാട്, തൃശൂർ ജില്ലകളിൽ വനംവകുപ്പിന്റെ റെയ്‌ഡ്. പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളിൽ നിന്ന് മോഷണം പോയ തടി കണ്ടെത്തുകയാണ് ലക്ഷ്യം. തടിമില്ലുകൾ ഉൾപ്പടെയുള്ളവയിൽ വനംവകുപ്പിന്റെ ആറ് സംഘങ്ങളാണ്...
- Advertisement -