Fri, Jan 23, 2026
22 C
Dubai
Home Tags Yogi adityanath

Tag: yogi adityanath

സമൂഹത്തിലെ അസമത്വത്തിന് പിന്നിൽ ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്

ലഖ്‌നൗ: സമൂഹത്തിൽ അസമത്വം തുടരുന്നതിന് പിന്നിൽ ജനസംഖ്യാ വര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം. ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാൻമാർ ആയിരിക്കണമെന്നും ആദിത്യനാഥ്‌ പറഞ്ഞു....

യുപിയിലെ ഓക്‌സിജൻ ക്ഷാമം; കൂട്ടക്കൊലയെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ അധികൃതർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കോവിഡ് രോഗികള്‍ മരണത്തിന് കീഴടങ്ങുന്നത് ക്രിമിനല്‍ ആക്‌ടാണെന്നും കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും കോടതി...

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്; അയോധ്യയിലും മധുരയിലും ബിജെപിക്ക് തിരിച്ചടി

ലഖ്‌നൗ: യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വൻ തിരിച്ചടി നേരിട്ട് ബിജെപി. അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. അതേസമയം, 24 സീറ്റുകൾ നേടിക്കൊണ്ട് അഖിലേഷ്...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്‌തനായി. വെള്ളിയാഴ്‌ച രാവിലെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു. ‘നിങ്ങളുടെ ആശംസകളും ഡോക്‌ടര്‍മാരുടെ പരിചരണവും കാരണം ഞാന്‍ കോവിഡ് നെഗറ്റീവ്...

ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി

ഗുജറാത്ത്: അത്യപകടകരമായ രീതിയിലേക്ക് കോവിഡ് വർധിക്കുന്ന ഗുജറാത്തിൽ 'യാഗപൂജ' കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ആര്യസമാജം രംഗത്ത്. വൈറസിനെ തുടച്ചുനീക്കാൻ ഹിന്ദുത്വ സംഘടനയുടെ 'യാഗം' കോവിഡ് ആശുപത്രിയിലാണ് നടന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലാണ്...

യോഗി ആദിത്യനാഥിന് മരണാനന്തര ചടങ്ങ് നടത്തി; യുവാവിനെതിരെ കേസ്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഗംഗാ നദീതീരത്ത് വച്ചാണ് യുവാവ് പൂജ നടത്തിയത്. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവിനെ...

‘ആഗോളതലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി മതേതരത്വം’; യോഗി ആദിത്യനാഥ്

ഡെൽഹി: ആഗോള തലത്തിൽ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വം എന്ന വാക്കാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമായണം എന്‍സൈക്ളോപീഡിയയുടെ അവതരണ ചടങ്ങിലാണ് ആദിത്യനാഥിന്റെ പ്രസ്‌താവന. 'ആഗോള തലത്തിൽ...

കേരളത്തിലേക്ക് വീണ്ടും; സന്തോഷമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: കേരളത്തിലേക്ക് എത്താൻ വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന 'വിജയ യാത്ര' ഉൽഘാടനം ചെയ്യാനാണ് യുപി മുഖ്യമന്ത്രി കേരളത്തിലെത്തുന്നത്. 'കേരളത്തിന്...
- Advertisement -