Sun, May 19, 2024
34.2 C
Dubai
Home Tags Yogi adityanath

Tag: yogi adityanath

യുപി നിയമസഭാ കൗൺസിൽ ഗാലറിയിൽ സവർക്കറുടെ ചിത്രം; പ്രതിഷേധവുമായി കോൺഗ്രസ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ഗാലറിയിൽ സവർക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തിൽ. ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നിയമാസഭാ കൗൺസിൽ അംഗം ദീപക് സിങ് ചെയർമാന് കത്ത് നൽകി. സ്വാതന്ത്ര്യ സമര പോരാളികളുടെ...

മകര സംക്രാന്തിക്ക് മുൻപ് യുപിയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യില്ല; യോഗി ആദിത്യനാഥ് 

ലഖ്‌നൗ: സംസ്‌ഥാനത്തെ  കൊവിഡ് വാക്‌സിന്‍ വിതരണം ഹിന്ദുമത ആഘോഷദിനമായ മകര സംക്രാന്തി ദിവസം മാത്രമെ ആരംഭിക്കുകയുള്ളുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മകര സംക്രാന്തി ദിനമായ ജനുവരി പതിനാലിനാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. 'പ്രധാനമന്ത്രി...

സിഖ് ഗുരുക്കന്‍മാര്‍ ഹൈന്ദവ മത സംരക്ഷകര്‍, അവരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കണം; യുപി മുഖ്യമന്ത്രി

ലഖ്‌നൗ: സ്‌കൂള്‍ സിലബസില്‍ സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം ഉള്‍പ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും യുപി...

ഒരു മാസത്തിനകം കോവിഡ് വാക്‌സിൻ തയാറാകും; ആദിത്യനാഥ്‌

ഗോരഖ്‌പുർ: ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്‌സിൻ തയ്യാറാകുമെന്ന് അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. സംസ്‌ഥാനത്ത്‌ രോഗബാധ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. ഗോരഖ്‌പുർ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ...

ഹൈദരാബാദിനെ ഭാഗ്യനഗറാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ്

ഹൈദരാബാദ്: ബിജെപി അധികാരത്തില്‍ വന്നാല്‍  ഹൈദരാബാദിന്റെ പേര്  ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്‍ക്കാജ്ഗിരി ഡിവിഷനിലെ റോഡ്‌ഷോയിലാണ് ആദിത്യനാഥ് ഇക്കാര്യം...

യുപിയില്‍ എസ്‌മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: സംസ്‌ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസത്തേക്ക്  എസ്‌മ പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം മെയ് വരെയാണ് നിരോധനം. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലില്‍ നിന്ന്...

യോ​ഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; രണ്ട് വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ അധിക്ഷേപിച്ചയാൾക്ക് രണ്ട് വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നതിന് വിലക്ക്. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി. സോഷ്യൽ മീഡിയയിലൂടെ യോ​ഗി ആദിത്യനാഥിനെ അധിക്ഷേപിച്ച കുറ്റത്തിന് അറസ്‌റ്റിലായ പ്രതിക്ക് ജാമ്യം...

യുപിയില്‍ ക്രമസമാധാനം തകര്‍ന്നു, രാഷ്‌ട്രപതി ഭരണം വേണം; എസ്. ‌പി

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നെന്നും സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സമാജ്‌വാദി പാര്‍ട്ടി വക്‌താവ് സുനില്‍ സിങ് സാജന്‍ ആവശ്യപ്പെട്ടു. യോഗി...
- Advertisement -